You Searched For "നിക്ഷേപത്തട്ടിപ്പ്"

നിക്ഷേപകരെ ആകർഷിച്ചത് ഉയർന്ന പലിശ വാഗ്ദാനം നൽകി; ഓഡിറ്റ് റിപ്പോർട്ടിൽ പുറത്ത് വന്നത് കോടികളുടെ സാമ്പത്തിക തട്ടിപ്പ്; തുകയോ പലിശയോ ലഭിക്കാതായതോടെ നിയമ നടപടിക്കൊരുങ്ങി നിക്ഷേപകർ; സൊസൈറ്റി സെക്രട്ടറിക്കും അറ്റൻഡർക്കുമെതിരെ കേസ്; സാമ്പത്തിക ക്രമക്കേടിൽ മുങ്ങി കണ്ണൂർ ബിൽഡിംഗ് മെറ്റീരിയൽ സഹകരണ സൊസൈറ്റി
മറ്റൊരു ധനകാര്യ സ്ഥാപനവും നല്‍കാത്ത ആകര്‍ഷകപലിശ;  12 ശതമാനത്തില്‍ തുടങ്ങി 14 വരെയെത്തി;  ബാങ്കുകളില്‍ കാലങ്ങളായി നിക്ഷേപിച്ച ഒരുലക്ഷം മുതല്‍ രണ്ടുകോടി വരെ ഫാം ഫെഡിലേക്ക് മാറ്റി;   നിക്ഷേപത്തട്ടിപ്പിന്റെ വ്യാപ്തി 450 കോടിയിലേറെ?  വഞ്ചിക്കപ്പെട്ടത് ഏഴായിരത്തോളം നിക്ഷേപകര്‍;  ജീവനക്കാരും ചതിക്കപ്പെട്ടു; പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
നിക്ഷേപത്തിന് ബാങ്ക് നിരക്കില്‍ പലിശയും നറുക്കെടുപ്പിലൂടെ അഞ്ച് ലക്ഷം രൂപ സമ്മാനവും; സംസ്ഥാനത്തെ  15 ബ്രാഞ്ചുകളിലൂടെ നടത്തിയത് 250 കോടിയുടെ നിക്ഷേപത്തട്ടിപ്പ്; ആറ് മാസം മുമ്പ് വരെ പലിശ ലഭിച്ചു; പിന്നീട് എല്ലാം തകിടം മറിഞ്ഞു; ഫാം ഫെഡ് തട്ടിപ്പില്‍  പരാതിയുമായി കൂടുതല്‍ നിക്ഷേപകര്‍
കണ്ണൂർ അർബൻ നിധി നിക്ഷേപത്തട്ടിപ്പിൽ പ്രതികളുടെ ആഡംബര കാറുകൾ കണ്ണൂരിലെത്തിച്ചു; ഗഫൂറും ഷൗക്കത്തലിയും ആഡംബര കാറുകൾക്ക് നമ്പർ ലഭിക്കാൻ മാത്രം ചെലവാക്കിയത് അഞ്ചു ലക്ഷം രൂപവരെ; ഷൗക്കത്തലി കോടികൾ ചെലവിട്ട് ആഡംബര വീടും നിർമ്മിച്ചു