You Searched For "കത്തിച്ചു"

ഏറെ നാളായി പ്രദേശത്തു നിലനില്‍ക്കുന്ന സംഘര്‍ഷം;  സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ചതോടെ വീണ്ടും വഷളായി; പിന്നാലെ  എസ്ഡിപിഐയുടെ ആംബുലന്‍സ് തകര്‍ത്തു; ഡിവൈഎഫ്‌ഐയുടെ ആംബുലന്‍സ് കത്തിച്ചു മറുകൂട്ടരും; നെടുമങ്ങാട് വീണ്ടും സിപിഎം-എസ്ഡിപിഐ സംഘര്‍ഷം
ഓടുന്നതിനിടെ സ്‌കൂട്ടറിന്റെ ടയറും സ്റ്റിയറിംഗും ഒടിഞ്ഞുമാറി; കമ്പനിയിൽ പരാതി നൽകിയിട്ട് ഒരു രക്ഷയുമില്ല; കലി കയറി ഒല ഷോറൂമിന് മുന്നില്‍ സ്‌കൂട്ടര്‍ പെട്രോൾ ഒഴിച്ച് കത്തിച്ച് യുവാവ്
മദ്യപാനിയായ ഭര്‍ത്താവിനെ വിഷം കൊടുത്തു കൊന്നു; പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളുടെ സഹായത്തോടെ മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിച്ചു: 24കാരിയായ അധ്യാപിക അറസ്റ്റില്‍
ഇത് സ്വിറ്റ്‌സർലൻഡിൽ ഖുറാൻ കത്തിച്ചതിനുള്ള പ്രതികാരം; കേരളത്തിൽ ബൈബിൾ പരസ്യമായി കത്തിച്ചു ദൃശ്യങ്ങൾ സൈബറിടത്തിൽ പ്രചരിപ്പിച്ചു; ബേഡകത്ത് യുവാവിനെതിരെ കേസെടുത്തു പൊലീസ്; ക്രിസ്തുമസിന് സർക്കാർ ആശുപത്രിയിലെ പുൽക്കൂട് തകർത്ത കേസിലെ പ്രതിയും മുസ്തഫ തന്നെ