You Searched For "വിധിന്യായം"

ദിലീപിന്റെ അറസ്റ്റിന് ശേഷവും ഫോണ്‍ ഉപയോഗിച്ചതില്‍ ദുരൂഹത; 102 കോളുകള്‍ എങ്ങനെ വന്നു? വിശദീകരിക്കാനാവാതെ പ്രോസിക്യൂഷന്‍; ദിലീപിനെ പൂട്ടണം വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് ദിലീപ് എന്നതിനും തെളിവില്ല; പള്‍സര്‍ സുനി ഒളിവില്‍ പോയത് കൊണ്ടാണ് ഗൂഢാലോചന നടപ്പാക്കാന്‍ വൈകിയതെന്ന വാദവും പൊളിഞ്ഞു;  പ്രോസിക്യൂഷന്‍ പാളിച്ചകള്‍ എണ്ണിപ്പറഞ്ഞ് വിധിന്യായം
ബാലചന്ദ്രകുമാറിന്റെ മൊഴികളില്‍ വൈരുദ്ധ്യം; പള്‍സര്‍ സുനി- ദിലീപ് കൂടിക്കാഴ്ചയെ കുറിച്ചുള്ള വെളിപ്പെടുത്തലുകളില്‍ സംശയം; ദിലീപ് ഫോണില്‍ നിന്ന് ചാറ്റ് വിവരങ്ങള്‍ നീക്കം ചെയ്തത് തെളിവ് നശിപ്പിക്കാനെന്ന വാദവും തള്ളി; നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിന്യായത്തിലെ പരാമര്‍ശങ്ങള്‍ ഇങ്ങനെ
പള്‍സര്‍ സുനി അടക്കം ആറുപ്രതികളുടെ ശിക്ഷാവിധി വെള്ളിയാഴ്ച പ്രഖ്യാപിക്കും; തെളിഞ്ഞത് 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍; കടുത്ത ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍; ദിലീപ് അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ വിധിന്യായത്തിന്റെ പകര്‍പ്പും നാളെ പുറത്തുവരും