You Searched For "കലോത്സവം"

കലോത്സവങ്ങള്‍ പകര്‍ന്നു നല്‍കുന്നത് കൂട്ടായ്മയുടെ സാമൂഹിക പാഠങ്ങള്‍; മത്സരിക്കുന്നതാണ് പ്രധാനം, അവിടെ ജയ പരാജയങ്ങള്‍ക്ക് പ്രസക്തിയില്ല; മലയാള സിനിമക്ക് യുവജനോത്സവം എത്രയോ പ്രതിഭകളെ സമ്മാനിച്ചിട്ടുണ്ട്; മഞ്ജു വാര്യരും, നവ്യനായരുമൊക്കെ കലോത്സവത്തിന്റെ സംഭാവനകള്‍: മോഹന്‍ലാല്‍
കലോത്സവത്തിലെ സ്വാഗതഗാന ചിത്രീകരണത്തിനെതിരെ പൊലീസിൽ പരാതി; നടക്കാവ് സ്റ്റേഷനിൽ പരാതി നൽകിയത് കോൺഗ്രസ് നേതാവ് വി ആർ അനൂപ്; പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് സി പി എമ്മും
സ്‌കൂൾ കലോത്സവ സ്വാഗതഗാന ദൃശ്യാവിഷ്‌കാരത്തിലെ വിവാദം; ഭീകരവാദിയെ ചിത്രീകരിക്കാൻ മുസ്ലിം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് ഇടതു നിലപാടിന് വിരുദ്ധം; തീവ്രവാദവും, ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല; അന്വേഷണം ആവശ്യപ്പെട്ട് സിപിഎം