You Searched For "ഫോറൻസിക് റിപ്പോർട്ട്"

ബിസ്‌കറ്റ് തൊണ്ടയില്‍ കുടുങ്ങിയതല്ല; അടിവയറ്റിലെ ആന്തരിക രക്തസ്രാവം; നിര്‍ണ്ണായകമായത് ഫോറന്‍സിക് ബ്രില്യന്‍സ്; മടിയില്‍ ഇരുത്തി കൈമുട്ടു കൊണ്ട് അടിവയറ്റില്‍ ഇടിച്ചു; നെയ്യാറ്റിന്‍കരയിലെ ഒരു വയസ്സുകാരന്റെ മരണത്തില്‍ കുറ്റം സമ്മതിച്ച് പിതാവ്; ആ കുരുന്നിന്റെ ജീവനെടുത്തത് സംശയ രോഗം
അന്ന് ഹോട്ടലില്‍ നിന്നും ചാടിയോടി രക്ഷപ്പെട്ടതുണ്ടാക്കിയ പേരുദോഷം മാത്രം മിച്ചം; ഷൈനിന്റെ ശരീരസാമ്പിളുകളില്‍ ലഹരിയുടെ അംശം കണ്ടെത്താനായില്ല; ലഹരിക്കേസില്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ആശ്വാസം: പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയേക്കും; മറ്റൊരു കേസും ഷൈനിന്റെ തലയില്‍ നിന്നും ഒഴിവാകുന്നു; നടന് ക്ലീന്‍ ചിറ്റ് ഉടന്‍
പാക്കികൾക്ക് വേണ്ടി പ്രവർത്തിച്ച സ്പൈ ഗേൾ; മൊബൈലിലും ലാപ്‌ടോപ്പിലും നിർണായക വിവരങ്ങൾ; 12 ടിബി ഡിജിറ്റൽ തെളിവുകൾ ലഭിച്ചു; ഇവ ആഴത്തിൽ അന്വേഷിക്കുമെന്ന് അധികൃതർ; ജ്യോതിക്ക് ഐഎസ്‌ഐ വിഐപി പരിഗണന നൽകിയെന്നും കണ്ടെത്തൽ; ആ ചാരപണിയുടെ ഫോറൻസിക് റിപ്പോർട്ട് പുറത്ത് വരുമ്പോൾ!
വാതിൽ തുറക്കാതെ തന്നെ ഹാളിലേക്ക് എത്താനും പുറത്തേക്ക് പോകാനും ബാൽക്കണി; നയനയുടെ മുറി അകത്തുനിന്ന് പൂട്ടിയിരുന്നില്ലെന്ന നിഗമനത്തിലേക്ക് പൊലീസ്; സ്വയം പീഡിപ്പിച്ചും ശ്വാസം മുട്ടിച്ചും ആനന്ദം കണ്ടെത്തുകയും അതിലൂടെ മരണം സംഭവിക്കുന്നെന്ന അസ്ഫിക്സിയോഫീലിയ എന്ന് ഫോറൻസിക് റിപ്പോർട്ടിലെ കണ്ടെത്തലും; മരണത്തിൽ ദുരൂഹത വർധിക്കുമ്പോഴും വ്യക്തത വരുത്താതെ പൊലീസ്