You Searched For "ബാങ്ക്"

അഞ്ച് വർഷം മുമ്പ് അച്ഛൻ മരിച്ചപ്പോൾ കുടുംബഭാരം ഒറ്റയ്ക്ക് ചുമലിലേറ്റിയ ഇരുപതുകാരൻ; സഹോദരിയുടെ വിവാഹ ചെലവിനായി ലോണെടുക്കാൻ തടസമായത് കാർ കയറാത്ത രണ്ട് സെന്റ് ഭൂമി; പ്രതീക്ഷ നൽകി ന്യൂജനറേഷൻ ബാങ്കിന്റെ ലോൺ വാഗ്ദാനവും; ഒടുവിൽ ആ സ്വപ്നവും പൊലിഞ്ഞപ്പോൾ സഹോദരിയുടെ വിവാഹം മുടങ്ങുമോ എന്ന ആശങ്കയിൽ ആത്മഹത്യ; വിപിന്റെ അകാല വിയോഗത്തിൽ തേങ്ങി നാട്
ശതകോടികൾ വായ്‌പ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയത് വമ്പൻ സ്രാവുകൾ; രാജ്യത്തെ ബാങ്കുകൾക്കു വരുത്തിയ നഷ്ടം 92,570 കോടി; കിട്ടാക്കടമായി എഴുതിത്തള്ളിയത്  10.1 ലക്ഷം കോടി; കുടിശ്ശികയിൽ മുൻപിൽ മെഹുൽ ചോക്സി; ഏറ്റവും കൂടുതൽ കുടിശികയുള്ള 50 വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പട്ടിക അവതരിപ്പിച്ച് കേന്ദ്രം