You Searched For "വി എൻ വാസവൻ"

കോടികളുടെ സഞ്ചിത നഷ്ടമുള്ള സ്ഥാപനത്തില്‍ സ്ഥിരപ്പെടുത്തല്‍ വന്‍ ബാധ്യതയാകുമെന്നാണ് സഹകരണ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്; സ്ഥാപനം തകര്‍ക്കാന്‍ കണ്‍സ്യൂമര്‍ഫെഡില്‍ വമ്പന്‍ പിന്‍വാതില്‍ നിയമനം; സഖാക്കളെ തിരുകിക്കയറ്റാന്‍ മന്ത്രിസഭാ നീക്കം; തകരുന്ന സ്ഥാപനത്തില്‍ ആയിരത്തിലധികം പേര്‍ക്ക് കൂടി സ്ഥിരനിയമനം നല്‍കുന്നത് അഴിമതിയോ?
തന്റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തു; ചിലർ ഗൂഢലക്ഷ്യത്തോടെ വിവാദങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നു; തീവ്രവാദം നടത്തുന്നത് ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും എതിർക്കപ്പെടണമെന്നതാണ് സർക്കാർ നിലപാട്; പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി വി എൻ വാസവൻ
സഹകരണ സംഘങ്ങളിലെയും അപ്പക്‌സ് സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കുന്നു; ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കടകംപള്ളി മാറ്റി വെച്ച ഫയൽ അതീവ രഹസ്യമായി പുറത്തെടുത്തത് മന്ത്രി വാസവൻ; കോപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്റെ സമ്മർദ്ദത്തിൽ വീണ് സഹകരണ മന്ത്രിയും; യുവജന പ്രതിഷേധം ഭയന്ന് നീക്കങ്ങളെല്ലാം അതീവ രഹസ്യമായി