You Searched For "സ്‌പൈസ് ജെറ്റ് വിമാനം"

വളരെ വൈകി ദുബായിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം; കാതങ്ങൾ താണ്ടി ഡൽഹിയിൽ ലാൻഡ് ചെയ്തതും എങ്ങും വിചിത്രമായ കാഴ്ചകൾ; കൺവെയർ ബെൽറ്റിന് ചുറ്റും നിന്ന യാത്രക്കാർക്ക് അമ്പരപ്പ്; പരക്കം പാഞ്ഞ് എയർപോർട്ട് അധികൃതർ; ഗതികെട്ട് ഒടുവിൽ ജീവനക്കാർ ചെയ്തത്
മുംബൈയിലേക്ക് പറക്കാൻ റെഡിയായി നിന്ന വിമാനം; ക്ലിയർ ടു ടേക്ക് ഓഫ് കമാൻഡിൽ ആകാശത്തേക്ക് ഉയർന്നുപൊങ്ങിയതും ഉഗ്ര ശബ്ദം; റൺവേ പരിശോധനയിൽ നെഞ്ചിടിപ്പിക്കുന്ന കാഴ്ച; ഒരു വട്ടം കറങ്ങി സ്‌പൈസ് ജെറ്റിന് അടിയന്തിര ലാൻഡിംഗ്; യാത്രക്കാർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോഴോ ഷട്ട്ഡൗണ്‍ ചെയ്യുമ്പോഴോ ഒരു വിമാനത്തിന്റെ ജെറ്റ് എഞ്ചിന്റെ ഹോട്ട് സെക്ഷനില്‍ ആന്തരികമായുണ്ടാകുന്ന തീ; ടെയില്‍ പൈപ്പ് ഫയര്‍: ഡല്‍ഹിയില്‍ സ്‌പൈസ് ജെറ്റ് തിരിച്ചിറങ്ങിയത് ഈ സംശയം കാരണം
കൊച്ചിയില്‍ നിന്നും ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി; നൂറിലേറെ പേരുടെ യാത്ര തടസ്സപ്പെട്ടു: സാങ്കേതിക തകരാറെന്ന് വിശദീകരണം
ലാൻഡിങ് തകരാറിനെ തുടർന്ന് ജിദ്ദ-കോഴിക്കോട് സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി കൊച്ചിയിൽ നിലത്തിറക്കി; ലാൻഡ് ചെയ്യാൻ കഴിഞ്ഞത് അഞ്ചാം വട്ട ശ്രമത്തിൽ; വിമാനത്തിൽ ഉണ്ടായിരുന്നത് 191 യാത്രക്കാരും ആറ് ജീവനക്കാരും; ഒഴിഞ്ഞുപോയത് വൻദുരന്തം