Marketing Featureലൈഫ് മിഷൻ പദ്ധതിയിൽ നിർമ്മാണ കമ്പനി കമ്മീഷൻ നൽകിയത് 3.60 കോടി രൂപ; പണം പങ്കിട്ടെടുത്തത് യുഎഇ കോൺസുലേറ്റിലെ ഉന്നതനായ ഈജിപ്ഷ്യൻ പൗരനും സ്വപ്‌ന സുരേഷും; കോൺസുലേറ്റിലെ വിസ സ്റ്റാംപിങിന് കരാർ നൽകിയ കമ്പനിയിൽ നിന്ന് സ്വപ്നയ്ക്ക് 70 ലക്ഷം രൂപയും ലഭിച്ചു; ഒരു കിലോ സ്വർണം കടത്തുമ്പോൾ സ്വപ്‌നയുടെ കമ്മീഷൻ ആയിരം ഡോളർ; റമീസ് സ്വപ്നയെയും സംഘത്തെയും കബളിപ്പിച്ചപ്പോൾ സ്വപ്ന തിരിച്ചും പറ്റിച്ചു; സ്വർണക്കടത്ത് പുറത്താക്കിയത് സംഘാംഗങ്ങൾ തമ്മിലുള്ള അവിശ്വാസവുംമറുനാടന് മലയാളി18 Aug 2020 10:15 AM IST
Politicsഇരട്ട വോട്ടിൽ നടപടി കർശനമാക്കി തെരഞ്ഞെടുപ്പു കമ്മീഷൻ; വോട്ടർ പട്ടിക പരിശോധിക്കാൻ നിർദ്ദേശം; തിരിച്ചറിയൽ കാർഡ് നശിപ്പിക്കും, മഷി ഉണങ്ങും വരെ ബൂത്തിൽ തുടരണം; ഇരട്ട വോട്ടുള്ളവരുടെ പേരുകൾ രാഷ്ട്രീയ പാർട്ടികൾക്കു നൽകും; കള്ളവോട്ട് തടയാനുള്ള ചെന്നിത്തലയുടെ ഒറ്റയാൾ പോരാട്ടം വിജയം കാണുമ്പോൾമറുനാടന് മലയാളി24 March 2021 12:27 PM IST
KERALAMഗുണ്ടാത്തലവൻ ആറ്റിങ്ങൽ ബിജുവിനെ കോടതിയിൽ ഹാജരാക്കാൻ ഉത്തരവ്; കൊലപാതകവും കവർച്ചയും അടക്കം നിരവധി കേസുകളിൽ പ്രതിയായ ബിജുവിനെ് അറസ്റ്റ് ചെയ്തത് 20 വർഷമായി ഒളിവിൽ കഴിയവേഅഡ്വ. പി നാഗരാജ്20 May 2021 10:07 AM IST
Marketing Featureരാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ കവരത്തി പൊലീസ് കൊച്ചിയിൽ ചോദ്യം ചെയ്യുന്നു; ചോദ്യം ചെയ്യൽ കാക്കനാട്ടെ ഫ്‌ളാറ്റിൽ വെച്ച്; അഞ്ചംഗ പൊലീസ് സംഘം എത്തിയത് മുൻകൂട്ടി അറിയിക്കാതെയെന്ന് ഐഷമറുനാടന് മലയാളി8 July 2021 4:28 PM IST
KERALAMവയനാട്ടിലേക്കുള്ള ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത; സ്ഥലം ഏറ്റെടുക്കൽ ആരംഭിക്കുന്നു; സ്ഥലമെറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കുന്നതിന് കോഴിക്കോട്, വയനാട് ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിമറുനാടന് മലയാളി22 Dec 2021 6:01 PM IST
Marketing Featureനാരായണൻ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിത് ഉറക്കഗുളിക നൽകിയ ശേഷം ഷൂലേസ് കഴുത്തിൽ മുറുക്കി; പിന്നാലെ കഴുത്തിലെയും കൈയിലെ ഞരമ്പുകൾ മുറിച്ച് ജീവനൊടുക്കാനും ശ്രമം; ഫോൺവിളിച്ചിട്ടും എടുക്കാത്തതിനാൽ ജോയമോളുടെ സഹോദരി വന്നപ്പോൾ സംഭവം പുറംലോകം അറിഞ്ഞു; വില്ലൻ സാമ്പത്തിക പ്രതിസന്ധിമറുനാടന് മലയാളി1 Jan 2022 4:05 PM IST
JUDICIALഎസ്.എസ്.എൽ.സി ചോദ്യപേപ്പർ ചോർത്തൽ കേസിൽ വിചാരണ ഈമാസം 10ന് തുടങ്ങും; വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അടക്കം ആറ് പ്രതികൾ ഹാജരാകണമെന്ന് സിബിഐ കോടതി; പുനഃപരീക്ഷ നടത്തിയതിനാൽ സംസ്ഥാന സർക്കാരിന് 1.32 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി സിബിഐ കണ്ടെത്തൽഅഡ്വ.പി.നാഗരാജ്8 Jan 2022 8:40 PM IST
SPECIAL REPORTനടിയെ ആക്രമിച്ച കേസ് വഴിത്തിരിവിൽ നിൽക്കെ ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയതിൽ അട്ടിമറി കണ്ട് വനിതാ നേതാക്കൾ; നീക്കം കേസിനെ ബാധിക്കും, നിരാശാജനകമെന്ന് ആനി രാജ; പെൺവേട്ടക്കാരെ സഹായിക്കാൻ നീക്കമെന്ന് കെ കെ രമയും; ഡബ്ല്യുസിസിയും നിരാശയിൽമറുനാടന് മലയാളി23 April 2022 8:37 PM IST
Marketing Featureലഹരി വിൽപന ചൊദ്യം ചെയ്ത ഷമീറിന്റെ മകനെ ഉച്ചയോടെ ജാക്‌സൻ മർദ്ദിച്ചു; തമ്മിൽ വാഹനം വിറ്റ പണം സംബന്ധിച്ചും തർക്കം; മകനെ ആശുപത്രിയിലാക്കിയതോടെ ജാക്‌സണും സംഘവും ഖാലിദിനെ റോഡിലേക്ക് വിളിച്ചിറക്കി; സംസാരത്തിനിടയിൽ കൈയിൽ കരുതിയ കത്തിയെടുത്ത് ജാക്‌സൺ ഖാലിദിനെ കുത്തി; മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത് പൊലീസ്മറുനാടന് മലയാളി24 Nov 2022 7:14 AM IST
Marketing Feature'എന്റെ ഉസ്താദിന് ഒരു വീട്' പദ്ധതിക്കു ഡിവൈൻ ഹാന്റ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച് വൻതട്ടിപ്പ്; ചാരിറ്റിയുടെ മറവിൽ നടന്നത് വ്യാപക പണപ്പിരിവ്; പൊലീസ് ഇടപെടലിൽ പുറത്തായത് വൻതട്ടിപ്പുകൾ; അടച്ചിട്ട വാതിലിൽ മുട്ടിത്തുറന്നപ്പോൾ റൂമിനകത്ത് പൊലീസ് കണ്ടത് നോട്ടുകെട്ടുകളുടെ കൂമ്പാരംജംഷാദ് മലപ്പുറം24 Nov 2022 11:37 AM IST