SPECIAL REPORTസ്വന്തമായി ഉള്ളത് 225 വാഹനങ്ങൾ; വാർഷിക ഭരണ റിപ്പോർട്ടിൽ 137ഉം; കണ്ടം ചെയ്ത വാഹനങ്ങൾക്ക് പോലും ഇൻഷ്വറൻസ് പോളിസി അടച്ച സംവിധാനമെന്ന് കോൺഗ്രസ് പരിഹാസം; ബിജെപിയും സിപിഎമ്മും തമ്മിൽ വാക്കേറ്റം; തിരുവനന്തപുരം കോർപ്പറേഷനിൽ വീണ്ടും അഴിമതി തർക്കംമറുനാടന് മലയാളി5 Aug 2021 2:08 PM IST
SPECIAL REPORTആർക്കും മാനസിക പ്രയാസം ഉണ്ടാകരുതെന്നാണ് ആഗ്രഹമെന്ന് കെ മുരളീധരൻ; മേയർക്ക് എതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചു; ഇരിക്കുന്ന കസേര അനുസരിച്ചുള്ള പക്വത കാണിച്ചില്ലെന്നാണ് താൻ ഉദ്ദേശിച്ചതെന്നും വിശദീകരണം; കേസുമായി മുന്നോട്ടെന്ന് ആര്യ രാജേന്ദ്രൻമറുനാടന് മലയാളി26 Oct 2021 1:57 PM IST
SPECIAL REPORTആര്യ രാജേന്ദ്രനെതിരായ അധിക്ഷേപ പരാമർശം; കെ. മുരളീധരനെതിരേ കേസെടുത്ത് പൊലീസ്; ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ; മേയറുടെ പരാതിയിൽ നിയമോപദേശവും തേടി; കൂടുതൽ വകുപ്പുകൾ ചുമത്തണമോ എന്നത് പരിഗണനയിൽമറുനാടന് മലയാളി26 Oct 2021 5:11 PM IST
Greetings'മേയറെ നേരിൽ കാണണം എന്ന് പറഞ്ഞു; രാജ്ഭവനിലെത്തി നേരിട്ടു കണ്ടപ്പോൾ ആദ്യം തന്നെ അഭിനന്ദിച്ചു; ഡൽഹിയിലേയ്ക്ക് വരണമെന്നും, നിർബന്ധമായും രാഷ്ട്രപതിഭവനിൽ ചെന്ന് കാണണമെന്നും ആവശ്യപ്പെട്ടു'; സുരക്ഷ വീഴ്ച വിവാദങ്ങൾക്ക് പിന്നാലെ രാഷ്ട്രപതിയെ സന്ദർശിച്ച അനുഭവം തുറന്നുപറഞ്ഞ് ആര്യ രാജേന്ദ്രൻന്യൂസ് ഡെസ്ക്28 Dec 2021 8:28 PM IST
Politicsഅന്നം കളഞ്ഞതിന് അന്നം മുട്ടിക്കുന്നതിലെ നീതി എന്തെന്ന ചോദ്യത്തിൽ ഉത്തരംമുട്ടി സിപിഎം; പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുന്നത് പാർട്ടി നയമല്ലെന്ന് പറഞ്ഞ് മേയറെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ; ആര്യാ രാജേന്ദ്രനെ പിന്തുണച്ച് ആനാവൂർ രംഗത്തു വന്നപ്പോൾ നടപടി പിൻവലിക്കാൻ ആവശ്യപ്പെടുമെന്ന് ആനത്തലവട്ടം ആനന്ദന്റെ തിരുത്തുംമറുനാടന് മലയാളി9 Sept 2022 7:44 PM IST
Politics'കത്ത് നൽകിയ തീയതിയിൽ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല; വിവാദം പാർട്ടി അന്വേഷിക്കും'; കത്ത് എഴുതിയോ ഇല്ലയോ എന്ന് വ്യക്തമാക്കാതെ ആര്യ രാജേന്ദ്രൻ; മേയറോട് സംസാരിച്ച ശേഷം പ്രതികരിക്കാമെന്ന് ആനാവൂർ; ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരിയെ പുറത്താക്കണമെന്ന് കോൺഗ്രസ്മറുനാടന് മലയാളി5 Nov 2022 2:28 PM IST
SPECIAL REPORTപി എസ് സിയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ചെയ്യേണ്ട പണി സി പി എം നേതാക്കൾ ഏറ്റെടുക്കുന്നത് ഇതാദ്യ സംഭവമല്ല; ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഈ സാഹസത്തിന് മുതിർന്നതിന് കൈയോടെ പിടികൂടിയത് രണ്ടുപേരെ; കത്ത് ബോംബിട്ട് പണി കിട്ടിയത് സാക്ഷാൽ ഇപിക്കും, കമലിനുംഎം എസ് സനിൽ കുമാർ7 Nov 2022 7:52 PM IST
Politicsകത്ത് വിവാദത്തിന്റെ പേരിൽ രാജിയില്ല; കൗൺസിലർമാരുടെ പിന്തുണ തനിക്കുണ്ട്; ക്രൈംബ്രാഞ്ച് അന്വേഷണത്തോട് പൂർണമായും സഹകരിച്ച് മുന്നോട്ട് പോകും; 'കട്ട പണവുമായി കോഴിക്കോട്ടേക്ക് പൊക്കോളൂ' എന്ന ജെബി മേത്തറുടെ പരാമർശം വിമർശനാത്മകം; മാനനഷ്ട കേസ് അടക്കമുള്ള നിയമനടപടികളെ കുറിച്ച് ആലോചിക്കും; വിവാദം ആളിക്കത്തുമ്പോഴും കസേര വിടാതെ മേയർ ആര്യമറുനാടന് മലയാളി11 Nov 2022 12:37 PM IST