You Searched For "പ്രകടനപത്രിക"

യുഡിഎഫിന് ശബരിമലയും ആശയും ക്ഷേമ പെന്‍ഷനും; സിപിഎമ്മിന് ലൈഫ് മിഷന്‍ 2.0; പറയുന്നതെല്ലാം നടന്നാല്‍ മലയാളിക്ക് കോളടിക്കും; വാഗ്ദാന പെരുമഴയുമായി യുഡിഎഫും എല്‍ഡിഎഫും; വോട്ടര്‍മാരെ കയ്യിലെടുക്കാന്‍ മുന്നണികളുടെ വാഗ്ദാന പെരുമഴ; കേരളം ആരു നേടും? പ്രചരണം അന്തിമ ഘട്ടത്തിലേക്ക്; ഇനി വീറും വാശിയും കൂടും
ഞങ്ങൾ അധികാരത്തിൽ വന്നാൽ...സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകും; വർഷത്തിൽ ആറ് എൽപിജി സിലിണ്ടറുകൾ സൗജന്യമായി നൽകും; വിവാഹിതയാകുന്ന യുവതികൾക്ക് സ്വർണ്ണവും സാരിയും!! തമിഴ് മണ്ണ് പിടിക്കാൻ രണ്ടുംകല്പിച്ച് ജനനായകൻ; വമ്പൻ പ്രഖ്യാപനങ്ങളുമായി ടിവികെ നേതാവ്; വിജയ് വിജയിക്കുമോ?
അമ്പത് ലക്ഷം യുവാക്കൾക്ക് തൊഴിലവസരം; മത്സ്യത്തൊഴിലാളികൾക്ക് ആറായിരം രൂപ വീതം ധനസഹായം; സർക്കാർ നിയന്ത്രണത്തിൽ നിന്ന് ഹിന്ദു ക്ഷേത്രങ്ങളെ മോചിപ്പിക്കും; തമിഴ്‌നാട്ടിൽ പ്രകടന പത്രിക പുറത്തിറക്കി ബിജെപി
വെല്ലുവിളി ഭരണ വിരുദ്ധ വികാരവും വിമതരും; ഹിമാചലിൽ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക; ഏകീകൃത സിവിൽ കോഡും വഖഫ് സ്വത്തുക്കളിൽ ജുഡീഷ്യൽ അന്വേഷണവും; നദ്ദയുടെ പ്രഖ്യാപനങ്ങൾ