You Searched For "അതുല്യ"

വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം മകള്‍ക്ക് നല്‍കിയ സ്വര്‍ണ്ണം സതീഷും അമ്മയും തൂക്കിനോക്കി; അന്ന് മുതല്‍ പ്രശ്നം തുടങ്ങിയതാണ്;  അവന് കാര്‍ വേണമെന്ന് പറഞ്ഞു;  കടുത്ത സംശയരോഗമായിരുന്നു; എപ്പോഴും വീഡിയോ കോള്‍ വിളിക്കുമായിരുന്നു; വിവാഹ ബന്ധം വേര്‍പ്പെടുത്തിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി;  മകള്‍ക്ക് നീതി കിട്ടണമെന്ന് അതുല്യയുടെ അമ്മ
താഴെക്കിടക്കുമ്പോള്‍ ചവിട്ടിക്കൂട്ടി; സഹിക്കാന്‍ വയ്യ.... അനങ്ങാന്‍ വയ്യ; വയറിലെല്ലാം ചവിട്ടി.... ഇത്രയെല്ലാം കാണിച്ചിട്ടും അയാളുടെ കൂടെ നില്‍ക്കേണ്ട അവസ്ഥ; പറ്റുന്നില്ലെടീ... ആത്മഹത്യ ചെയ്യാന്‍ പോലുമുള്ള ധൈര്യം എനിക്കില്ല; കരഞ്ഞു കൊണ്ട് കൂട്ടുകാരിക്ക് ശബ്ദ സന്ദേശം അയച്ച അതുല്യ ശേഖര്‍; വിപഞ്ചിക നേരിട്ടതിനേക്കാള്‍ കൊടിയ പീഡനം; ഈ ഓഡിയോ ഞെട്ടിക്കുന്നത്
പതിനേഴാം വയസില്‍ വിവാഹ നിശ്ചയം;  സതീഷുമായുള്ള വിവാഹം കഴിഞ്ഞിട്ട് 12 വര്‍ഷം; സ്ഥിരം മദ്യപാനി ആയ ഭര്‍ത്താവ് പെരുമാറിയിരുന്നത് ഒരു സൈക്കോയെ പോലെ;  മകളെ ഓര്‍ത്ത് മരിക്കില്ലെന്ന് ആവര്‍ത്തിച്ച അതുല്യ പെട്ടെന്ന് ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍; പത്ത് ദിവസം മുമ്പ് വിപഞ്ചികയും വൈഭവിയും; ഇപ്പോള്‍ അതുല്യ; മൂന്ന് വേര്‍പാടുകള്‍ സൃഷ്ടിച്ച നോവില്‍ പ്രവാസലോകം
ചെറുമകൻ തലയെടുത്താൽ അമ്മൂമ്മ മരിക്കുമെന്ന ജ്യോതിഷ പ്രവചനം ചർച്ചയാക്കി നാട്ടുകാർ; വീട്ടുമുറ്റത്ത് ആളുകൾ തടിച്ചു കൂടിയിട്ടും വാതിൽ തുറക്കാതെ ആത്മഹത്യാ ഭീഷണി; ആദ്യ മരുമകളുടെ സ്വർണ്ണത്തിൽ കുടുംബ വീടിന്റെ കടം തീർത്തു; രണ്ടാമത്തെ മരുമകൾ പുതിയ വീടും വച്ചു; ഗുജറാത്തിലെ മകനും അമ്മയുടെ പക്ഷം; കൊട്ടിയത്തെ അമ്മായി അമ്മ പ്രതികാരത്തിന് പിന്നിൽ മകൾ സ്നേഹം?