SPECIAL REPORT378 ഇടങ്ങളിലായി സേഫ്റ്റി ഓഡിറ്റ് നടത്തുന്നതിന്റെ ഭാഗമായി മണ്ണ് ഉള്‍പ്പടെ പരിശോധിക്കും; നിര്‍മാണത്തിന് ഉപയോഗിക്കുന്ന മണ്ണിന്റെ ഗുണനിലവാരത്തില്‍ ആശങ്ക; അപകട സാധ്യത കണ്ടാല്‍ പുനര്‍നിര്‍മ്മാണം; ചതുപ്പുപ്രദേശത്തെല്ലാം എലിവേറ്റഡ് പാത വന്നേക്കും; ദേശീയ പാതയിലെ പണി നീളാന്‍ സാധ്യത; 2026ലെ സ്വപ്‌നം വെറുതെയാകുംമറുനാടൻ മലയാളി ബ്യൂറോ11 Dec 2025 6:57 AM IST
SPECIAL REPORTഎഞ്ചിൻ തകരാറായെന്ന് കരുതി നിർത്താനൊരുങ്ങുമ്പോൾ കാർ ശക്തമായി കുലുങ്ങി; പുറത്തേക്ക് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; ഭീകരാവസ്ഥ മനസ്സിലായിട്ടും മനസ്സ് കൈവിടാതെ ഇറങ്ങിയോടി ഡോ. രശ്മി; സ്‌കൂൾ ബസിലുണ്ടായിരുന്ന പത്ത് കുട്ടികളെയും രക്ഷപ്പെടുത്തി ഡ്രൈവറും ആയയും; ദേശീയപാത ഇടിഞ്ഞ സംഭവം വിവരിച്ച് യാത്രക്കാർസ്വന്തം ലേഖകൻ6 Dec 2025 11:34 AM IST
SPECIAL REPORTചുവന്ന മണ്ണിനൊപ്പം അഷ്ടമുടി കായലിലെ മണ്ണും; ചുവന്ന മണ്ണില്ലാത്തതു കൊണ്ട് എക്കല്‍ മണ്ണ്! മേല്‍പ്പാലം വേണ്ടിടത്ത് തട്ടിപ്പ് സംവിധാനം; കൂരിയാട് ദുരന്തവും പാഠമായില്ല; കൊട്ടിയത്ത് ഭാഗ്യത്തിന് ഒഴിവായത് വൻ ദുരന്തം; ശിവാലായ കണ്‍സ്ട്രക്ഷന്‍ പ്രതിക്കൂട്ടില്‍; ദേശീയ പാതയില്‍ 'മരണം' ഒളിച്ചിരിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ6 Dec 2025 7:22 AM IST
SPECIAL REPORTകൊല്ലം കൊട്ടിയത്ത് നിര്‍മാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞു താണു; സംരക്ഷണ ഭിത്തി ഇടിഞ്ഞു താണതോടെ സര്‍വീസ് റോഡ് തകര്‍ന്നു; നിരവധി വാഹനങ്ങള്‍ കുടുങ്ങിയ നിലയില്‍; അപകടം ഉണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രം; അടിയന്തരമായി അന്വേഷിക്കാന്‍ പൊതുമരാമത്ത് വകുപ്പിന്റെ നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ5 Dec 2025 4:46 PM IST
SPECIAL REPORTഓട്ടിസം ബാധിച്ച വിദ്യാര്‍ത്ഥിക്ക് പരീക്ഷ എഴുതാന്‍ അനുമതി നിഷേധിച്ച് കേരള സര്‍വകലാശാല; സഹായിയെ നിയോഗിച്ചതില്‍ കൃത്രിമത്വം കാണിച്ചെന്ന് ആരോപണം; സമാന അന്വേഷണം നേരിടുന്ന മറ്റൊരു വിദ്യാര്‍ത്ഥിക്ക് അനുമതി നല്‍കാന്‍ നീക്കം; ഇരട്ടത്താപ്പ് ചര്ച്ചകളില്ഷാജു സുകുമാരന്‍25 Oct 2025 11:04 AM IST
Kuwaitപുഴയിലറങ്ങിയത് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ; ഒഴുക്കിൽ പെട്ട് പതിനാലൂകാരന് ദാരുണാന്ത്യം;മരണപ്പെട്ടത് പട്ടത്താനം സ്വദേശി അരുൺസ്വന്തം ലേഖകൻ9 Jan 2021 6:11 AM IST
Uncategorizedചെറുമകൻ തലയെടുത്താൽ അമ്മൂമ്മ മരിക്കുമെന്ന ജ്യോതിഷ പ്രവചനം ചർച്ചയാക്കി നാട്ടുകാർ; വീട്ടുമുറ്റത്ത് ആളുകൾ തടിച്ചു കൂടിയിട്ടും വാതിൽ തുറക്കാതെ ആത്മഹത്യാ ഭീഷണി; ആദ്യ മരുമകളുടെ സ്വർണ്ണത്തിൽ കുടുംബ വീടിന്റെ കടം തീർത്തു; രണ്ടാമത്തെ മരുമകൾ പുതിയ വീടും വച്ചു; ഗുജറാത്തിലെ മകനും അമ്മയുടെ പക്ഷം; കൊട്ടിയത്തെ അമ്മായി അമ്മ പ്രതികാരത്തിന് പിന്നിൽ 'മകൾ സ്നേഹം'?മറുനാടന്‍ മലയാളി7 Oct 2022 11:54 AM IST