You Searched For "തിരഞ്ഞെടുപ്പ് കമ്മീഷൻ"

ബംഗാളിൽ കോവിഡ് വ്യാപനം രൂക്ഷം; തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അനുമതി നൽകിയ മുഴുവൻ റാലികളും റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ; 500 പേരിൽ താഴെ പങ്കെടുക്കുന്ന ചെറുയോഗങ്ങൾക്ക് മാത്രം അനുമതി; തീരുമാനം കൊൽക്കത്ത ഹൈക്കോടതിയുടെ വിമർശനത്തിനും ഇടപെടുമെന്നുമുള്ള മുന്നറിയിപ്പിനും പിന്നാലെ
റാലികൾ നടന്നപ്പോൾ അന്യഗ്രഹത്തിലായിരുന്നോ; രണ്ടാം തരംഗത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷൻ; കൃത്യമായ പദ്ധതി ഇല്ലെങ്കിൽ വോട്ടെണ്ണൽ തടയേണ്ടി വരും; പൊട്ടിത്തെറിച്ച് മദ്രാസ് ഹൈക്കോടതി
തിരഞ്ഞെടുപ്പ് ഫലമറിയാൻ വിപുലമായ സൗകര്യങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ; വോട്ടെണ്ണൽ പുരോഗമിക്കുന്നത് അനുസരിച്ച് വെബ്‌സൈറ്റിൽ ഫലം ലഭ്യമാകും; വോട്ടർ ഹെൽപ്ലൈൻ ആപ്പിലൂടെയും മീഡിയ സെന്ററുകളിൽ ട്രെന്റ് ടിവി വഴിയും ഫലം അറിയാമെന്ന് ടിക്കാറാം മീണ
കോടതിയിൽ നടക്കുന്നത് ജനങ്ങൾ അറിയട്ടെ; കോടതി വിധികൾ മാത്രമല്ല, പൗരന്മാർക്കു വേണ്ടി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ, മറുപടികൾ, സംവാദങ്ങൾ എന്നിവയും; മാധ്യമങ്ങളെ വിലക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി
കൊടകര കള്ളപ്പണക്കേസിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു; ഡി.ജി.പിയിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടി; മഞ്ചേശ്വരം വെളിപ്പെടുത്തലിൽ പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്നും കമ്മീഷൻ
അഫ്ഗാനിസ്ഥാനിൽ ഇനി തിരഞ്ഞെടുപ്പുകൾ ഇല്ല; സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷനെയും പരാതി പരിഹാര കമ്മീഷനെയും പിരിച്ചുവിട്ടു; ഇത്തരം കമ്മീഷനുകൾ അനാവശ്യമെന്ന് താലിബാൻ വക്താവ്; ഇനി ഭരണം കൈയാളുക ബാലറ്റിലൂടെ അല്ല ബുള്ളറ്റിലൂടെ എന്ന് വിമർശകർ