You Searched For "തിരഞ്ഞെടുപ്പ് കമ്മീഷൻ"

ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനും പ്രതിപക്ഷ നേതാക്കളെ വ്യക്തിഹത്യ നടത്താനുമുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായി പോരാടുമെന്ന് കോണ്‍ഗ്രസ്; കെ സി വേണുഗോപാലിനെതിരെ വ്യാജ ചിത്രം പ്രചരിപ്പിച്ചു: കൈരളി ന്യൂസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിലും പോലീസിലും പരാതി നല്‍കി കോണ്‍ഗ്രസ്; ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനിലും പരാതി
ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ കാലാവധി ക്രമീകരിക്കാന്‍ അപ്പോയിന്റഡ് ഡേറ്റ് നിശ്ചയിക്കും; ഈ തീയതിക്ക് ശേഷം നിലവില്‍ വരുന്ന എല്ലാ സഭകളും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് പിരിച്ചുവിടപ്പെടും; കേരളത്തില്‍ ഇത്തവണ ആര് ജയിച്ചാലും കാലാവധി 3 വര്‍ഷം മാത്രം? ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വരുന്നു; 2029-ല്‍ രാജ്യം പോളിംഗ് ബൂത്തിലേക്ക്
ഗ്യാനേഷ് കുമാറും സംഘം ഈ മാസം അവസാനം കേരളം സന്ദര്‍ശിക്കും; ഏപ്രിലില്‍ പോളിംഗ് ബൂത്തിലേക്ക്; മാര്‍ച്ച് 15-നകം തിരഞ്ഞെടുപ്പ് പ്രഖ്യാപനം; ഏപ്രില്‍ രണ്ടാം വാരം കേരളത്തില്‍ ഒറ്റഘട്ട വോട്ടെടുപ്പിന് സാധ്യത; ഉദ്യോഗസ്ഥ വിന്യാസം ഈ മാസം പൂര്‍ത്തിയാക്കും
വിശ്വസ്തനെ കൈവിടാൻ പിണറായി സർക്കാർ പിടിവാശി കാട്ടിയാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വടി എടുക്കും; ലോക് നാഥ് ബെഹ്‌റയെ മാറ്റാതെ തരമില്ല; ഡിജിപിയായി ബെഹ്‌റ തുടർന്നാൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് പോവുക പരാതികളുടെ പ്രളയം; കണിശക്കാരനായ ഋഷിരാജ് സിംഗിന് പുതിയ ഡിജിപി ആയി നറുക്ക് വീഴുമോ?
തിരഞ്ഞെടുപ്പ് കമ്മിഷനടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി വരുതിയിലാക്കി; ഇനി ജുഡീഷ്യറി മാത്രമേ ബാക്കിയുള്ളൂ; തിരഞ്ഞെടുപ്പിലേക്ക് ബിജെപി നേതൃത്വം കരുതിവച്ച ബോംബായിരുന്നു സ്വപ്നയുടെ രഹസ്യമൊഴി; മാധ്യമങ്ങൾക്ക് വലിയ തലക്കെട്ടും ബ്രേക്കിങ്ങും ആയതൊഴിച്ചാൽ ജനങ്ങൾക്കു മുമ്പിൽ അന്വേഷണ ഏജൻസി പരിഹാസ്യരായി; വിമർശിച്ച് എ വിജയരാഘവൻ
പിണറായിക്ക് കോളടിച്ചു; അരി വിതരണം കോടതി കയറിയപ്പോൾ നിരാശ പ്രതിപക്ഷത്തിന്; സംസ്ഥാനത്ത് സ്‌പെഷ്യൽ അരി വിതരണം തുടരാമെന്ന് ഹൈക്കോടതി; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് സ്റ്റേ; നടപടി സർക്കാർ അപ്പീലിൽ; വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും കോടതി
നാല് ലക്ഷത്തിൽപ്പരം ഇരട്ടവോട്ടുകൾ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ്; ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; 38,586 പേർക്ക് മാത്രമാണ് ഇരട്ട വോട്ട് കണ്ടെത്തിയതെന്ന് കമ്മീഷൻ ഹൈക്കോടതിയിൽ; ഒരേ പേരും ഒരേ മേൽവിലാസവുമുള്ളവർ നിരവധി ഉണ്ടാവുമെന്നും  ഇവരെല്ലാം ഇരട്ടവോട്ടുള്ളവരല്ലെന്നും വാദം; ചെന്നിത്തലയുടെ ഹർജിയിൽ ഹൈക്കോടതി വിധി നാളെ
മുസ്ലിംവോട്ടുകളെ കുറിച്ചുള്ള വിവാദ പരാമർശം; കേന്ദ്രസുരക്ഷാ സേനകൾക്കെതിരേ കലാപം നടത്താൻ വോട്ടർമാരെ പ്രേരിപ്പിച്ചു; മമതാ ബാനർജിക്ക് 24 മണിക്കൂർ നേരത്തേക്ക് പ്രചാരണം വിലക്ക് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; വിലക്ക് തിങ്കളാഴ്ച രാത്രി എട്ടുമുതൽ ചൊവ്വാഴ്ച രാത്രി എട്ടുവരെ