You Searched For "ആനക്കൊമ്പ് കേസ്"

ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സര്‍ക്കാര്‍ വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചില്ല; നടപടികളില്‍ വീഴ്ചയെന്ന് നിരീക്ഷണം; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി;  ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ ലാലിനും സര്‍ക്കാരിനും തിരിച്ചടി; പുതിയ വിജ്ഞാപനം ഇറക്കാന്‍ കോടതി നിര്‍ദേശം
സുഹൃത്തിന്റെ ആന ചരിഞ്ഞപ്പോള്‍ സമ്മാനമായി കിട്ടിയ കൊമ്പുകള്‍; അന്വേഷണത്തിനുശേഷം താരത്തിന് ലൈസന്‍സ് നല്‍കിയത് വനംവകുപ്പ്; കീഴ് കോടതി വിധി റദ്ദാക്കി ഹൈക്കോടതിയുടെ സ്റ്റേ; ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ നിരപരാധി; ലാലേട്ടനും  വേടനും രണ്ടു നീതിയെന്ന വാദം വ്യാജം
മോഹൻലാലിന് എങ്ങനെ ഹർജി നൽകാൻ കഴിയും; അതിനുള്ള അവകാശമില്ല; സർക്കാറാണ് ഹർജി നൽകേണ്ടതെന്നും ഹൈക്കോടതി; ആനക്കൊമ്പ് കേസിൽ കീഴ്‌ക്കോടതിയിൽ ഹാജരാവണമെന്നും നിർദ്ദേശം