You Searched For "കോലഞ്ചേരി"

തദ്ദേശ തിരഞ്ഞെടുപ്പില്‍ ട്വന്റി 20 പാര്‍ട്ടി മത്സരിക്കുക ഇന്‍ഡി മുന്നണിക്ക് എതിരെ; ഒമ്പത് ജില്ലകളിലായി 60 പഞ്ചായത്തിലും മൂന്ന് മുനിസിപ്പാലിറ്റികളിലും കൊച്ചി കോര്‍പ്പറേഷനിലും മത്സരിക്കും; 1600 സ്ഥാനാര്‍ത്ഥികള്‍ മാറ്റുരയ്ക്കും; പിണറായി വിജയന്‍ സമ്പൂര്‍ണ പരാജയമെന്നും സാബു എം ജേക്കബ്
ട്വന്റി ട്വന്റി പ്രവർത്തകർക്ക് കോൺഗ്രസ്സുകാരുടെ മർദ്ദനം; പുത്തൻകുരിശ് പഞ്ചായത്തിലെ കരിമുകളിൽ കോളനികളിൽ ഭവന സന്ദർശനം നടത്തവേ കോൺഗ്രസ്സിന് മുദ്രാവാക്യം വിളിച്ചെത്തിയ സംഘം മർദ്ദിച്ചു; പിന്തിരിപ്പിച്ചത് പൊലീസ് ഇടപെട്ട്; പരാജയ ഭീതി മുന്നിൽ കണ്ടുള്ള കോൺഗ്രസ് അതിക്രമമെന്ന് സാബു ജേക്കബ്