You Searched For "കിയ"

രാജാവ് കൊതിച്ചത് യജമാനന്‍ തന്നെ ദോഷം പൂര്‍ണ്ണമായും അനുഭവിക്കുന്നതിന് പകരം സമൂഹത്തില്‍ ദോഷങ്ങളെ വിലയിപ്പിക്കുന്ന മഹാ താന്ത്രിക ഉപസംഹാരം; ജ്യോതിഷ ചാര്‍ത്തില്‍ കറുത്ത കിയയുടെ രഹസ്യവും പുറത്തായി; കറുത്ത കാറില്‍ പിണറായി യാത്ര ചെയ്തപ്പോള്‍ വെള്ള ഇന്നോവ വിട്ട് കറുപ്പ് നിറത്തിലെ പുതിയ വാഹനം വാങ്ങിയ പത്മകുമാര്‍; അയ്യപ്പ സേവാ സംഗമത്തില്‍ ദൈവ ചൈതന്യം കൂടി; കള്ളന്മാര്‍ അഴിക്കുള്ളിലും!
സ്വന്തം കാറിൽ ഓടി തളർന്ന മന്ത്രി അബ്ദു റഹ്‌മാൻ; വിവിധ വകുപ്പുകളിലെ കണക്കെടുപ്പ് പൂർത്തിയാക്കാതെ വീണ്ടും വാങ്ങുന്നത് 10 ഇന്നോവ ക്രിസ്റ്റ; കോളടിക്കുന്നത് ധനമന്ത്രി ബാലഗോപാൽ അടക്കമുള്ളവർക്ക്; വീണ്ടും മന്ത്രിമാർക്കായി കാർ വാങ്ങൽ; ചർച്ചയാകുന്നത് പത്ത് ബസു വാങ്ങി ഒന്ന് കമ്മീഷനെടുത്ത് കെ എസ് ആർ ടി സിയെ കുത്തുപാള എടുപ്പിച്ച പഴയ കഥ