You Searched For "ഹൂസ്റ്റൺ"

മഴ പെയ്ത് നനഞ്ഞു കിടന്ന റൺവേയിൽ ലാൻഡിംഗ് ഗിയർ ടച്ച് ചെയ്തതും ഭീതിപ്പെടുത്തുന്ന കാഴ്ച; നിയന്ത്രണമില്ലാതെ പാഞ്ഞെത്തി ഒരൊറ്റ വെട്ടിത്തിരിയലിൽ തെന്നിമാറി നേരെ പുൽത്തകിടിയിലേക്ക് ഇടിച്ചുകയറി ആ ഭീമൻ വിമാനം; പേടിച്ച് എന്റെ ദൈവമേ..എന്ന് നിലവിളിക്കുന്ന പൈലറ്റ്; മരണം മുന്നിൽ കണ്ട് യാത്രക്കാരും; ഹൂസ്റ്റണിൽ ഒരു വലിയ ആകാശ ദുരന്തം ഒഴിവായത് ഇങ്ങനെ
ചെക്ക് ലിസ്റ്റ് എല്ലാം പൂർത്തിയാക്കി റൺവേയിൽ നിന്ന് പറന്നുയർന്ന വിമാനം; സാധാരണ ഉയരത്തിൽ നിന്നും അതിവേഗത്തിൽ 40000 അടിയിലേക്ക് കുതിക്കവേ കോക്ക്പിറ്റിൽ എമർജൻസി അലർട്ട്; അലറിവിളിച്ച് യാത്രക്കാർ; ഭീമനെ മാക്സിമം നിയന്ത്രിച്ച് പൈലറ്റുമാർ; ക്യാബിനിൽ കണ്ടത്