You Searched For "ചിറയിൻകീഴ്"

കെട്ടിയിട്ട് വാ മൂടികെട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ സ്ത്രീ കീഴ്‌പ്പെടുത്തി മുറിയില്‍ പൂട്ടിയിട്ടു; വര്‍ക്കലയില്‍ വിദേശ വനിതയെ ആക്രമിച്ചയാളെ പോലീസിന് കിട്ടിയത് ചിറയിന്‍കീഴിലെ വീട്ടമ്മയുടെ ധീരതയില്‍; അനസ് സൈക്കോ പീഡകന്‍ എന്ന് തിരിച്ചറിഞ്ഞ് പോലീസും; നെടുങ്കണ്ടയിലെ വില്ലന്‍ അഴിക്കുള്ളിലായത് ഇങ്ങനെ
പുലർച്ചെ വീടിനുള്ളിൽ അസാധാരണ ചൂടും പുകയും; ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ കണ്ടത് റെയിൻ കോട്ട് ധരിച്ച രണ്ടുപേരെ; ചിറയിൻകീഴിൽ ബിജെപി സ്ഥാനാർത്ഥിയുടെ വീട് തീയിട്ട് നശിപ്പിക്കാൻ ശ്രമം; കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; ഞെട്ടിപ്പിക്കുന്ന ചിത്രങ്ങൾ പുറത്ത്
പൂജാ സമയത്തു വന്ന് അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്യുന്നത് സ്ത്രീകൾ; ക്ഷേത്രത്തിന്റെ വക പുരയിടത്തിലും തിടപ്പള്ളിയിലും സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം; പരാതി നൽകിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ച് പൊലീസ്; ഒമ്പത് വയസുകാരി പ്രതിഷ്ഠ നടത്തിയ ചിറയിൻകീഴിലെ ശനീശ്വര ക്ഷേത്രം തകർക്കാൻ ശ്രമമെന്ന് പരാതി
തിരുവനന്തപുരം ചിറയിൻകീഴിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ നാലുപേർ അറസ്റ്റിൽ; കൊലപാതകത്തിൽ കലാശിച്ചത് പണം ആവശ്യപ്പെട്ട് അജിത്ത് നിരന്തരം ശല്യപ്പെടുത്തിയത്