Politics'ചില ലീഗ് സ്പോൺസേഡ് മത സംഘടനകൾ പുറപ്പെടുവിച്ച സ്ത്രീകൾ പുറത്തിറങ്ങരുതെന്ന മത വിധിക്കു പുല്ലു വില; ഒരു മതസമുദായവും ഒരു തമ്പുരാന്റെയും കക്ഷത്തല്ലെന്ന് വനിതാ മതിൽ തെളിയിക്കുന്നു': മന്ത്രി കെ.ടി. ജലീലിന്റെ പരാമർശങ്ങൾക്കെതിരെ മുസ്ലിം സംഘടനകൾക്കുള്ളിൽ അമർഷം പുകയുന്നു; അവസരവാദികളെ അവഗണിക്കാൻ സമയം അതിക്രമിച്ചെന്നു പോസ്റ്റിട്ട് എ.പി സുന്നി നേതാവും; ജലീലിനെ മുസ്ലിംസംഘടനകളും കൈവിടുന്നുവോ?എംപി.റാഫി2 Jan 2019 5:13 PM IST
Politicsമന്ത്രി കെ.ടി.ജലീലിന്റെ വഴിവിട്ട പല ഇടപാടുകളിൽ മുഖ്യമന്ത്രിക്കും പങ്ക്; ജലീൽ വിദേശ ഇടപാടുകളിലെ ഇടനിലക്കാരൻ; കൂട്ടുപ്രതിയാകുമോ എന്ന ഭയമാണ് പിണായിക്കും സംഘത്തിനും; ആരോപണമുണ്ടായപ്പോൾ ഇ.പി.ജയരാജനെ വരെ രാജിവപ്പിച്ചയാളാണ് പിണറായി; ജയരാജന് നൽകാൻ കഴിയാത്ത സംരക്ഷണം എന്തിന് ജലീലിന് നൽകണമെന്നും ഉടൻ പുറത്താക്കണമെന്നും കെ.സുരേന്ദ്രൻമറുനാടന് മലയാളി12 Sept 2020 5:21 PM IST
SERVICE SECTORഎന്തൊക്കെ പറഞ്ഞാലും അനിൽ നമ്പ്യാരെന്ന മാധ്യമപ്രവർത്തകൻ തന്നെയാണ് നിലവിൽ ദ ട്രൂ ഹീറോ; ഒരു ചോദ്യം ചെയ്യലിന്റെ പേരിൽ ജനം ടിവിയിലെ പദവി സ്വമേധയാ ഉപേക്ഷിച്ച അനിൽ നമ്പ്യാർക്ക് ഉള്ളതും ജലീലിനില്ലാത്തതും ഒന്നാണ്-നട്ടെല്ല്! അതുകൊണ്ടൊക്കെ തന്നെ ജലീലിനു തലതാഴ്‌ത്തി ഇരിക്കാനേ അവകാശമുള്ളൂ! അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീ14 Sept 2020 10:53 PM IST
Marketing Featureമാരത്തൺ ചോദ്യം ചെയ്യലിന് ശേഷവും മൊഴിയിൽ തരിമ്പും വിശ്വാസമില്ല; കെ.ടി.ജലീലിന് പിന്നാലെ ബിനീഷിനെ വീണ്ടും ഗ്രിൽ ചെയ്യാൻ ഇഡി; ബിനീഷിനു വിനയായത് കാർ പാലസ് ലത്തീഫിന്റെ മൊഴികൾ; യുഎഎഫ് എക്സ് സൊല്യൂഷൻ ബന്ധവും സംശയ നിഴലിൽ; വിയർപ്പ് ഓഹരികൾ ബിനീഷിനുണ്ടെന്ന് സൂചന; സ്വപ്നയെയും ബിനീഷിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്‌തേക്കും; ബിനീഷിനും ജലീലിനും ക്ലീൻ ചിറ്റില്ലെന്ന ഇഡിയുടെ പരാമർശങ്ങൾ ഉറക്കം കെടുത്തുന്നത് സിപിഎമ്മിനെഎം മനോജ് കുമാര്15 Sept 2020 5:23 PM IST
Greetingsഉപ്പാപ്പ ഖുർആന്റെ വിശുദ്ധി സംരക്ഷിക്കുന്നതിനാണ് ഹിന്ദു വംശഹത്യ നടത്തിയത് എങ്കിൽ കൊച്ചുമകനായ മന്ത്രി ഖുർആൻ മറയാക്കി സ്വർണക്കടത്ത് നടത്തുന്നു; രണ്ട് പേരും ഖുർആനെ മുൻനിർത്തിയാണ് മനുഷ്യദ്രോഹവും രാജ്യദ്രോഹവും നടത്തുന്നത്; ഇനി, മുഖ്യമന്ത്രിയെ ജനാബ് ജലീൽ ഏതെങ്കിലും ഊരാക്കുടുക്കിൽപ്പെടുത്തിയിട്ടുണ്ടോ? ജലീലിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് ഡോ.കെ.എസ്.രാധാകൃഷ്ണന്റെ പോസ്റ്റ്മറുനാടന് ഡെസ്ക്15 Sept 2020 11:07 PM IST
SPECIAL REPORTമന്ത്രി കെ.ടി.ജലീലിനെ എൻഐഎ വിളിപ്പിച്ചത് സാക്ഷിയായോ? എൻഐഎ അയച്ച നോട്ടീസിൽ രേഖപ്പെടുത്തിയത് സാക്ഷി എന്ന്; ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാണ് വിളിപ്പിക്കുന്നതെന്നും നോട്ടീസിൽ; തന്നെ സാക്ഷി ആയാണ് വിളിപ്പിച്ചതെന്നും മൊഴി എടുത്തതെന്നും അവകാശപ്പെട്ട് ജലീലും; യുഎഇ കോൺസുലേറ്റ് വഴി ഖുറാൻ എത്തിച്ച് വിതരണം ചെയ്തതും വിഷയമായി; പുകമറ സൃഷ്ടിച്ച കാര്യങ്ങളിൽ വ്യക്തത വരുത്തിയെന്നും ജലീൽ; മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം കത്തി നിൽക്കുമ്പോഴും സർവപിന്തുണയുമായി മുഖ്യമന്ത്രിയുംമറുനാടന് മലയാളി17 Sept 2020 10:40 PM IST
SPECIAL REPORTപുലർച്ചെ ആറ് മണിക്ക് തന്നെ എൻഐഎ ഓഫീസിൽ എത്തിയാലും പറയുന്നത് സത്യമാണോ എന്ന് എങ്ങനെ അറിയും? എട്ടുമണിക്കൂർ ചോദ്യം ചെയ്തിട്ടും മന്ത്രി കെ.ടി.ജലീലിന്റെ മൊഴികളിൽ നിറയെ അവ്യക്തതകൾ; വിദേശരാജ്യത്ത് നിന്ന് സഹായം സ്വീകരിച്ചപ്പോൾ എന്തുകൊണ്ട് കേന്ദ്രത്തെ അറിയിച്ചില്ല എന്ന ചോദ്യത്തിന് മറുപടിയുമില്ല; ജലീൽ പറയുന്നതിലെ പതിര് തിരിച്ചെടുക്കാൻ സ്വപ്നയെ ചോദ്യം ചെയ്യും; മന്ത്രി പറയുന്നത് സത്യമോ എന്നറിയാൻ നുണപരിശോധനയുടെ സാധ്യതകൾ തേടി കേന്ദ്ര അന്വേഷണ ഏജൻസികൾഎം മനോജ് കുമാര്18 Sept 2020 9:16 PM IST
Politicsകുഞ്ഞാലിക്കുട്ടിയെ അടിയറവ് പറയിച്ച ജലീലിന്റെ മണ്ഡലം തിരിച്ചു പിടിക്കാൻ മുസ്ലിംലീഗ് ഇറക്കുന്നത് ഫിറോസ് കുന്നുംപറമ്പിലിനെയോ? കോൺഗ്രസിന്റെ സീറ്റായ തവനൂരിൽ ലീഗിന്റെ സ്ഥാനാർത്ഥി വരണമെന്നും ആവശ്യം; മലപ്പുറം തൂത്തുവാരാൻ ലീഗ് ശ്രമിക്കുമ്പോൾ ഇത്തവണ ഇരട്ടി സീറ്റിൽ വിജയം പ്രതീക്ഷിച്ച് എൽ.ഡി.എഫും; മലപ്പുറത്തെ നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചർച്ചകൾ ഇങ്ങനെജംഷാദ് മലപ്പുറം15 Jan 2021 11:06 PM IST
Politicsവാക്കുകൾ ചാട്ടുളി പോലെ; കൊണ്ടും കൊടുത്തും കെ.ടി.ജലീലും ഫിറോസ് കുന്നംപറമ്പിലും മുന്നേറുമ്പോൾ തവനൂരിൽ വീറും വാശിയും കൂടുന്നു; ഫിറോസ് സങ്കരയിനം സ്ഥാനാർത്ഥി എന്ന് പേരുപറയാതെ ജലീൽ; താൻ സങ്കരയിനമെന്ന് പറയുന്ന ആളുടെ ചിഹ്നം ആക്രിക്കടയിലെ കപ്പും സോസറുമെന്ന് ഫിറോസുംമറുനാടന് മലയാളി21 March 2021 6:56 PM IST
Politics'ഫിറോസിക്ക എപ്പോഴാ വരിക, ഫിറോസിക്ക വരില്ലേ..'എന്ന് നിഷ്‌കളങ്കമായി ചോദിച്ച് കുഞ്ഞ്; ചോദ്യം കേട്ട് പൊട്ടിച്ചിരിച്ച് കെ.ടി.ജലീൽ; വീണ്ടും ചോദിച്ചപ്പോൾ വരും ..വരും എന്ന് സ്‌നേഹത്തോടെ മറുപടിയും; തവനൂരിൽ ഫിറോസ് കുന്നംപറമ്പിലും ജലീലും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനിടെ കുളിർമഴ പോലൊരു വീഡിയോമറുനാടന് മലയാളി27 March 2021 11:14 PM IST
Politicsലോകായുക്ത വിധിക്കെതിരെ ജലീലിന് നിയമപരമായ തുടർനടപടി സ്വകരിക്കാൻ അവകാശം; വിഷയത്തിൽ മുഖ്യമന്ത്രിക്ക് തീരുമാനം എടുക്കാൻ ഇനിയും സമയമുണ്ട്; പാർട്ടിക്ക് തീരുമാനമെടുക്കാൻ സമയമായിട്ടുമില്ല; മന്ത്രിയെ ന്യായീകരിച്ച് കോടിയേരി; സ്പീക്കറുടെ ഓഫീസിലെത്തി വിവരശേഖരണം നടത്താൻ ഏത് ഏജൻസിക്കും അവകാശമുണ്ടെന്നും സിപിഎം പിബി അംഗംമറുനാടന് മലയാളി11 April 2021 6:49 PM IST
Politicsഎ.കെ.ബാലന്റേത് നിയമമന്ത്രി എന്ന നിലയിലെ അഭിപ്രായ പ്രകടനം; പാർട്ടിയുടെ അഭിപ്രായം സെക്രട്ടറിയും കോടിയേരിയും പറഞ്ഞുകഴിഞ്ഞു; ബന്ധുനിയമനക്കേസിലെ ലോകായുക്ത വിധിയിൽ മന്ത്രി കെ.ടി.ജലീൽ രാജി വെക്കേണ്ടതില്ലെന്ന ബാലന്റെ വാക്കുകൾ തള്ളി പിബി അംഗം എം.എ.ബേബി; ഡപ്യൂട്ടേഷനിൽ ബന്ധുക്കളെ നിയമിക്കുന്നതിൽ തെറ്റില്ലെന്ന വാദത്തിൽ ഉറച്ച് ബാലനുംമറുനാടന് മലയാളി12 April 2021 6:40 PM IST