Politicsകെ.ടി.ജലീൽ നേരത്തെ മന്ത്രിസ്ഥാനം രാജിവെച്ചതാണ്; സംഗതികൾ അവിടെ അവസാനിച്ചതാണ്; നിയമപരമായ കാര്യങ്ങൾ നോക്കാൻ ആർക്കും സ്വാതന്ത്ര്യമുണ്ടെന്നും എ.വിജയരാഘവൻ; വിധിയിൽ പ്രസക്തി ഇല്ലെന്നും അടുത്ത മന്ത്രിസഭയിലേക്ക് വരാൻ ജലീലിന് തടസ്സമുണ്ടെന്ന് തോന്നുന്നില്ലെന്നും എ.എൻ.ഷംസീറുംമറുനാടന് മലയാളി20 April 2021 5:04 PM IST
Greetingsകമോൺട്രാ മഹേഷേ...; പ്രതിപക്ഷം പറയുന്ന ആക്ഷേപം ശരിയെന്ന് തെളിയിച്ചാൽ അന്ന് ഞാനെന്റെ പൊതു പ്രവർത്തനം അവസാനിപ്പിക്കും; ലോകായുക്ത വിധി ശരിവച്ച് ഹൈക്കോടതി വിധി വന്നതോടെ കെ.ടി.ജലീലിന്റെ പഴയ വെല്ലുവിളി വീഡിയോ ഷെയർ ചെയ്ത് ലീഗ് നേതാവ് പി.കെ.ഫിറോസ്മറുനാടന് മലയാളി20 April 2021 6:24 PM IST
Politics'ലീഗെപ്പോഴും അങ്ങനെയാണ്.. വണ്ടി പോയേ ടിക്കറ്റ് എടുക്കൂ; 100% മുസ്ലിങ്ങൾക്ക് അർഹതപ്പെട്ടതിൽ നിന്ന് 20% ക്രൈസ്തവരിലെ പിന്നോക്കക്കാർക്ക് നൽകിയതാണ് ഇപ്പോഴത്തെ കോടതി വിധിക്ക് കാരണമെന്ന ലീഗ് വാദം ശുദ്ധ വങ്കത്തം'; ഹൈക്കോടതി വിധി വിഷയം പഠിക്കാതെയന്നും കെ.ടി.ജലീൽമറുനാടന് മലയാളി29 May 2021 11:02 PM IST
Uncategorizedകള്ളപ്പണത്തിൽ കുടുക്കാനുള്ള ആയുധങ്ങൾ ജലീലിന് ഒറ്റിക്കൊടുത്തത് കുഞ്ഞാലിക്കുട്ടി വിരുദ്ധ ലോബി; ലീഗ് യോഗത്തിലെ ശബ്ദരേഖ ജലീലിന് ചോർത്തി കൊടുത്തു? കെ.എം.ഷാജിക്ക് എതിരെ നീക്കത്തിന് മറുവിഭാഗംബുർഹാൻ തളങ്കര4 Aug 2021 5:41 PM IST
Politics'ഹൈദരലി തങ്ങളുടെ കത്തും ഉയർത്തിപ്പിടിച്ച് ഏതോ നിധി കിട്ടിയ സന്തോഷത്തിൽ പരിസരം മറന്ന് ആനന്ദിക്കാൻ വരട്ടെ': ചന്ദ്രികയിലെ ബാധ്യതകൾ തീർക്കാൻ മുഈനലിക്ക് തങ്ങൾ നൽകിയത് ഒരുമാസം; സമയപരിധി ഏപ്രിൽ അഞ്ചിന് അവസാനിച്ചെന്ന വാദവുമായി ലീഗ് ജന: സെക്ര: പി.എം.എ.സലാം; മുഈനലിയെ തെറി വിളിച്ച ഗൂണ്ടയ്‌ക്കെതിരെ ലീഗ് നേതാക്കൾ മൗനം പാലിക്കുന്നു എന്ന് ജലീൽമറുനാടന് മലയാളി6 Aug 2021 11:28 PM IST
Politics'ഓന് സ്വൈര്യം കൊടുക്കരുത് എന്ന് കുഞ്ഞാലിക്കുട്ടി തന്റെ അനുയായിയോട് പറഞ്ഞു; രാഷ്ട്രീയ- സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരേയും പോവും': കഴിഞ്ഞ അഞ്ചുവർഷം തന്നെ വേട്ടയാടിയത് കുഞ്ഞാപ്പ തന്നെയെന്ന് കെ.ടി.ജലീൽമറുനാടന് മലയാളി9 Aug 2021 11:06 PM IST
SPECIAL REPORTകെ ടി ജലീൽ കൊച്ചിയിലെ ഇഡി ഓഫീസിൽ; കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ടെന്ന ആരോപണത്തിൽ തെളിവുകൾ കൈമാറിയേക്കും; നീക്കം, തെളിവുകൾ ഹാജരാക്കാൻ ഇഡി നോട്ടീസ് നൽകിയതിന് പിന്നാലെമറുനാടന് മലയാളി2 Sept 2021 12:45 PM IST
Politicsമച്ചാനേ, എആർ നഗർ പൂരം വരാനിരിക്കുന്നതേയുള്ളൂ; കള്ളപ്പണ ഇടപാടിന്റെ കാര്യം സസൂക്ഷ്മം പഠിച്ചു വരികയാണ്: കുഞ്ഞാലിക്കുട്ടിക്ക് എതിരെ കൂടുതൽ വിവരങ്ങൾ തിങ്കളാഴ്ച പുുറത്തുവിടുമെന്ന് കെ.ടി.ജലീൽമറുനാടന് മലയാളി4 Sept 2021 4:36 PM IST
Politics'ചന്ദ്രിക'യുടെ മറവിൽ കള്ളപ്പണ ഇടപാട്: രേഖകൾ എല്ലാം ഇഡിക്ക് സമർപ്പിച്ചു; കുഞ്ഞാലിക്കുട്ടിയുടെ മൊഴി എടുക്കാൻ 16 ന് ഇഡി വിളിപ്പിച്ചിട്ടുണ്ട്; എആർ നഗർ ബാങ്ക് ഇടപാടിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല; ലീഗിന് എതിരെ തനിക്ക് സിപിഎം പിന്തുണ ഉണ്ടെന്നും ജലീൽമറുനാടന് മലയാളി9 Sept 2021 8:28 PM IST
Politicsജലീലിനെ സിപിഎം തള്ളി എന്ന പ്രചാരണം സന്തോഷപൂർവം ചിലർ നടത്തി; വാർത്താസമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിച്ചത് അദ്ദേഹത്തെ തള്ളിപ്പറയലല്ല; ജലീൽ വ്യക്തി വിരോധം തീർക്കുകയാണെന്ന് ആരാണ് പറഞ്ഞതെന്നും മുഖ്യമന്ത്രിമറുനാടന് മലയാളി10 Sept 2021 8:51 PM IST
Politics'കെ.ടി. ജലീലിന്റെ ദുരവസ്ഥയോർത്ത് സഹതാപം; മനോനില തെറ്റിയ വ്യക്തി അർഹിക്കുന്ന സാമൂഹ്യ പരിഗണന നൽകാം; മാനസിക ആരോഗ്യവും പ്രധാനമാണല്ലോ'; പരിഹസിച്ച് നജീബ് കാന്തപുരംന്യൂസ് ഡെസ്ക്3 Oct 2021 5:44 PM IST
Politics'പാപത്തിന്റെ ശമ്പളം വരുന്നതേയുള്ളു'; അഭയ കേസ് പ്രതികളെ നാർക്കോ ടെസ്റ്റ് നടത്തിയ ബെംഗളൂരുവിലെ ലാബിൽ സിറിയക് ജോസഫ് മിന്നൽ സന്ദർശനം നടത്തി; ലോകായുക്തയ്ക്ക് എതിരെ വീണ്ടും എഫ്ബി പോസ്റ്റുമായി കെ.ടി.ജലീൽമറുനാടന് മലയാളി2 Feb 2022 4:33 PM IST