You Searched For "ഒവൈസി"

ഉത്തർപ്രദേശിൽ ആരുമായി സഖ്യമില്ല; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്‌പി അധ്യക്ഷ; അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മുമായും സഖ്യമുണ്ടാക്കുമെന്ന വാർത്തകൾ തള്ളി മായാവതിയുടെ പ്രതികരണം
പതിനെട്ടാം വയസ്സിൽ രാജ്യത്തെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാം; എന്തുകൊണ്ട് പങ്കാളിയെ തിരഞ്ഞെടുത്തുകൂടാ; പൗരന്മാരുടെ സ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറുന്നുവെന്ന് ഒവൈസി
മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ട് കേന്ദ്ര സർക്കാർ മരവിപ്പിച്ചെന്ന ആരോപണം; മമത ബാനർജിക്കെതിരെ ബിജെപി; വർഗീയ രാഷ്ട്രീയത്തിൽ ഒവൈസിക്കും മേലെയാണ് മമതയെന്ന് ബിജെപി