ELECTIONSകോടതി കനിഞ്ഞിട്ടും വരണാധികാരി 'നോ'; സ്ഥാനാര്‍ത്ഥിയുടെ അപേക്ഷ അംഗീകരിക്കാന്‍ വിസമ്മതിച്ചു; തൃപ്പൂണിത്തുറയില്‍ അഞ്ജലി നായര്‍ക്ക് കടുത്ത തിരിച്ചടി! ബാലറ്റില്‍ 'നായര്‍' ഉണ്ടാകില്ല; 'അഞ്ജലി പി.വി'യായി തന്നെ വോട്ട് ചോദിക്കേണ്ടി വരുംമറുനാടൻ മലയാളി ബ്യൂറോ4 April 2026 6:11 PM IST
STATEപെരുമ്പാവൂരില്‍ ലക്ഷ്മിപ്രിയക്ക് വോട്ടില്ല! ട്വന്റി 20 സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ഉടന്‍ വന്‍ ട്വിസ്റ്റ്; തൃപ്പൂണിത്തുറയിലും തൃക്കാക്കരയിലും പേരില്ല; റോഡ് ഷോ അടിയന്തരമായി റദ്ദാക്കിമറുനാടൻ മലയാളി ബ്യൂറോ18 March 2026 7:27 PM IST
SPECIAL REPORTസുധീരന്‍ വെട്ടി, ഉമ്മന്‍ചാണ്ടി കാത്തു! 2016 ല്‍ തൃപ്പൂണിത്തുറയിലെ തോല്‍വിക്ക് പിന്നില്‍ ആ 'ആദര്‍ശവാശി'; ബാര്‍ കോഴക്കേസിന്റെ പേരില്‍ സീറ്റ് നിഷേധിക്കാന്‍ നോക്കിയ ആ പഴയ പോര് വെട്ടിത്തുറന്നുപറഞ്ഞ് കെ. ബാബു; എംപിമാര്‍ നിയമസഭയിലേക്ക് വണ്ടി കയറേണ്ട; പുതുമുഖങ്ങള്‍ വരട്ടെ; എ ഗ്രൂപ്പിന്റെ കെട്ടുറപ്പിലും ബാബുവിന് വിശ്വാസംമറുനാടൻ മലയാളി ബ്യൂറോ24 Feb 2026 5:01 PM IST
JUDICIALമത്സരം ശബരിമല അയ്യപ്പനും എം സ്വരാജും തമ്മിൽ; സ്വരാജ് വിജയിച്ചാൽ അയ്യപ്പന്റെ തോൽവി എന്ന് പ്രചാരണം; അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് തെരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം; തൃപ്പുണിത്തുറയിൽ കെ ബാബുവിന്റെ വിജയം അസാധു ആക്കണമെന്ന് ആവശ്യപ്പെട്ട് എം. സ്വരാജിന്റെ ഹർജിമറുനാടന് മലയാളി15 Jun 2021 11:22 PM IST
Politicsതൃപ്പുണിത്തുറയിൽ കോൺഗ്രസ് വോട്ട് ബിജെപിക്ക് മറിച്ചു; വോട്ട് കച്ചവടം നടത്തിയവർക്കെതിരെ അന്വേഷണം ഉണ്ടാകുമോ? തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് കനത്ത ക്ഷീണം ഉണ്ടാക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ്മറുനാടന് മലയാളി18 May 2022 5:09 PM IST