You Searched For "എച്ച് ഐ വി"

സംസ്ഥാനത്ത് എച്ച്.ഐ.വി. കേസുകളിൽ ആശങ്കാജനകമായ വർധന; തിരുവനന്തപുരത്തും പാലക്കാടും രോഗബാധിതർ അയ്യായിരം കടന്നു; ഏറ്റവും കൂടുതൽ രോഗബാധിതർ പാലക്കാട് ജില്ലയിൽ; തൃശൂർ ജില്ലയും അതീവജാഗ്രതാ പട്ടികയിൽ; യുവാക്കൾക്കിടയിൽ രോഗബാധ വർധിക്കുന്നു; ബോധവൽക്കരണ ക്യാമ്പയിൻ ശക്തമാക്കാൻ ആരോഗ്യവകുപ്പ്
എച്ച്‌ഐവി ബാധിതരിൽ കോവിഡ് മ്യൂട്ടേഷന് സാധ്യത; മുന്നറിയിപ്പുമായി ശാസ്ത്രലോകം;  എച്ച് ഐ വി ബാധിതയായ സ്ത്രീയിൽ കോവിഡ് മ്യൂട്ടേഷന് വിധേയമായത് മുപ്പതിലേറെ തവണ; ശരീരം വൈറസിനെ വഹിച്ചത് 216 ദിവസം
അച്ഛനും അമ്മയും എയ്ഡ്‌സ് ബാധിച്ചു മരിച്ചു; സുഷമാ സ്വരാജിന്റെ നെറുകെയിലെ ചുംബനം മാതൃസ്‌നേഹത്തിന്റെ മാധുര്യത്തിനൊപ്പം പ്രതീക്ഷയായി; സഹോദരി മരിച്ചത് പത്തുകൊല്ലം മുമ്പ്; ബെൻസിക്ക് പിന്നാലെ സഹോദരനും മടങ്ങി; ബെൻസന്റെ ആത്മഹത്യയ്ക്ക പിന്നിൽ പ്രണയ നൈരാശ്യം; എച്ച് ഐ വിയെ അതിജീവിച്ച യുവാവ് മായുമ്പോൾ