You Searched For "കെടിഡിസി"

നാളെ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പറയാനാവില്ല! പാലക്കാട്ട് വിസ്മയങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ; ഇരുകൈയും നീട്ടി സ്വീകരിക്കാം, ശശിയേട്ടന്‍ ഒന്ന് മനസ്സ് തുറന്നാല്‍ മതിയെന്ന് എന്‍ ഷംസുദീന്‍ എംഎല്‍എ; കെടിഡിസി വിട്ടത് വെറുതെയല്ല; പി.കെ ശശിക്കായി വാതില്‍ തുറന്ന് മുസ്ലീം ലീഗ്; സിപിഎമ്മിലെ പടലപ്പിണക്കത്തില്‍ ചൂണ്ടയിട്ട് യുഡിഎഫ്
നിയമസഭയ്ക്ക് മുന്നിലെ മസ്‌കറ്റിൽ നിന്ന് രണ്ട് പഴംപൊരിയും രണ്ട് കട്‌ലെറ്റും രണ്ടു ചായയും കുടിച്ചാൽ ടാക്‌സ് ഉൾപ്പെടെ ബിൽ 500 രൂപയിൽ അധികം; കെടിഡിസിയിൽ ഈടാക്കുന്നത് ബിൽ പ്രദശിപ്പിക്കാതെയുള്ള ഭക്ഷണ കൊള്ള; ചിത്തരഞ്ജൻ ഇഫക്ടിൽ കണിച്ചുകുളങ്ങരയിൽ വില കുറച്ചു; കെഡിടിസിയും വില ചർച്ചകളിൽ