You Searched For "ബാലിസ്റ്റിക് മിസൈൽ"

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാര്‍ഷ്യ സൈനിക താവളം മിസൈല്‍ ആക്രമണത്തില്‍ നടുങ്ങി; ഇറാന്റെ മിസൈല്‍ ശേഷി കരുതിയിരുന്നതിനേക്കാള്‍ ഇരട്ടിയാണെന്ന് തെളിഞ്ഞു; അവരുടെ മിസൈല്‍ പരിധിയില്‍ ലണ്ടനും; സ്വന്തമായി പ്രതിരോധ സംവിധാനമില്ലാതെ ബ്രിട്ടന്‍; സഹായത്തിനായി അമേരിക്കയെയും യൂറോപ്പിനെയും ആശ്രയിക്കേണ്ട അവസ്ഥ
ആളെ കൊല്ലുന്ന തീജ്വാലയുമായി 40,000 അടിയിലൂടെ കുതിച്ചുപോക്ക്; ഏകദേശം സിറിയൻ വ്യോമാതിർത്തി കഴിഞ്ഞതും ആകാശപാതയുടെ ലക്ഷ്യം കണ്ട് ഞെട്ടൽ; ഒടുവിൽ തുർക്കിയെയും വെറുതെ വിടാതെ ഇറാൻ; നിമിഷ നേരം കൊണ്ട് പ്രദേശങ്ങളിൽ അപായ മുന്നറിയിപ്പ്; കവചമായത് നാറ്റോയുടെ ആ സംവിധാനം
ഇറാന്റെ മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളും നാവിക ശേഷിയും ലക്ഷ്യമിട്ട് അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിശക്തമായ വ്യോമാക്രമണം നടത്താന്‍ അമേരിക്ക; പശ്ചിമേഷ്യ യുദ്ധമുനമ്പില്‍; ഇറാന് മേല്‍ വന്‍ ആക്രമണത്തിന് യുഎസ്; 15 രാജ്യങ്ങളില്‍ നിന്ന് പൗരന്മാരോട് ഒഴിയാന്‍ നിര്‍ദ്ദേശം; ഹോര്‍മുസ് കടലിടുക്കില്‍ തിരിച്ചടിയ്ക്ക് ഇറാന്‍; ട്രംപും രണ്ടും കല്‍പ്പിച്ച്