You Searched For "ഉയർന്നു"

ഇത് എന്തൊരു ഗതികേട്..!! നിങ്ങൾക്കും ആകാം കോടീശ്വരൻ പരിപാടിയിൽ സുരേഷ് ഗോപി പറയുന്ന ആ ഡയലോഗിലെ അതെ അവസ്ഥയാണ് ഇപ്പൊ..തങ്കത്തിന്; ഒരു പ്രതീക്ഷയും ആശ്വാസവും തരാതെ വില റോക്കറ്റ് പോലെ കുതിച്ചുയരുന്നു; തലയിൽ കൈവച്ച് വ്യാപാരികൾ; ഇനി സ്വർണം വാങ്ങാൻ എത്ര നൽകണം?
എന്തേ..നിനക്ക് ഇത്ര ദേഷ്യം..; ഓണം കഴിഞ്ഞ് ക്രിസ്തുമസ് അടുക്കാറായിട്ടും പിടിതരാതെ തങ്കം; സംസ്ഥാനത്ത് ഇന്നും സ്വർണവില കുത്തനെ ഉയർന്നു; വില 94,000 കടന്നു; ഇനി എന്ത് ചെയ്യുമെന്നറിയാതെ ഉടമകൾ; റോക്കറ്റ് കുതിപ്പിൽ അമ്പരന്ന് ഉപഭോക്താക്കൾ
ഒരു പതിറ്റാണ്ടായി തുടരുന്ന റബ്ബർ കർഷകരുടെ സങ്കടത്തിന് ഈ വർഷം അറുതി വരുമോ? റബർ വില എട്ടു വർഷത്തിലെ ഏറ്റവും മെച്ചപ്പെട്ട നിലയിലേക്ക് കയറിയേക്കും; ടയർ ലോബി ഇടിക്കരുതേ എന്ന പ്രതീക്ഷയിൽ കർഷകർ
ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് നടത്തിയ വെടിനിർത്തൽ നിർത്തലാക്കി മോദി സർക്കാർ; നാലു മാസത്തിന് ശേഷം പെട്രോൾ ഡീസൽ വില ആദ്യമായി ഉയർന്നു; 87 പൈസ പെട്രോളിനും 85 പൈസ ഡീസലിനും ഉയർത്തി ചെറുതായി തുടക്കം: ഇനി ഇന്ധന വില വാണം പോലെ കുതിക്കുന്ന ദിനങ്ങൾ