You Searched For "റെക്കോർഡ് നേട്ടം"

റഡാറുകൾ ഉപയോഗിച്ച് ശത്രുലക്ഷ്യത്തെ സ്പോട്ട് ചെയ്തപ്പോൾ കണ്ടത് യുദ്ധഭൂമിയിൽ നെഞ്ച് വിരിച്ച് നിൽക്കുന്ന ഒരു യോദ്ധാവിനെ; നിമിഷ നേരം കൊണ്ട് തൊടുത്തുവിട്ട അമ്പ് പോലെ മിസൈൽ കുതിച്ചുയർന്ന് നേരെ ലക്ഷ്യസ്ഥാനത്തേക്ക്; ഇന്ത്യയുടെ സുദർശനചക്രയുടെ പ്രഹരശേഷി നേരിൽ കണ്ട് വിറച്ച് ലോകരാജ്യങ്ങൾ; കൂടെ വലിയൊരു മുന്നറിയിപ്പും; വീണ്ടും കരുത്ത് കാട്ടി സൈന്യം
മകള്‍ അഭിഭാഷകയാകുന്നത് പരോളില്‍ കണ്ട അച്ഛന്‍; നൂറു വയസ്സായ അമ്മയ്ക്ക് മകളില്‍ നിന്നും നീതി; ജീവനാംശത്തില്‍ അപ്പീല്‍ നല്‍കിയ മകനെ മനുഷ്യനായി കാണാന്‍ കഴിയില്ലെന്നു പറഞ്ഞ ന്യായാധിപന്‍; നീതീപീഠത്തില്‍ 6 വര്‍ഷം: 50,000 കേസുകള്‍ തീര്‍പ്പാക്കി റിക്കോര്‍ഡ്; ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്‍ ചരിത്രം രചിക്കുമ്പോള്‍
വനിതാ പ്രീമിയർ ലീഗ് ലേലത്തിൽ ദീപ്തി ശർമ്മയ്ക്ക് വൻ നേട്ടം; ഡബ്ല്യു.പി.എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ താരം; സ്റ്റാർ ഓൾ റൗണ്ടറെ യു.പി. വാരിയേഴ്‌സ് ടീമിലെത്തിച്ചത് 3.2 കോടിക്ക്
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം; ആദ്യ ടെസ്റ്റിൽ സെഞ്ചുറി തികച്ച് ഋഷഭ് പന്ത്; കൂറ്റൻ സ്കോറിലേക്ക് കുതിച്ച് ഇന്ത്യ; തളർന്ന് ഇം​ഗ്ലീഷ് ബൗളിങ് നിര; ഇനി ആ റെക്കോര്‍ഡ് നേട്ടവും പന്തിന് സ്വന്തം!
ജില്ലകളുടെ ഭരണസാരഥ്യത്തിന് പെൺകരുത്ത്; സംസ്ഥാനത്തെ 14ൽ 10 ജില്ലയും ഭരിക്കുന്നത് വനിത കലക്ടർമാർ; മികവിന്റെ പട്ടികയിൽ മെഡിക്കൽ ഡോക്ടർമാരും; ഭരണപദത്തിൽ ഇത് കേരളത്തിന്റെ റെക്കോർഡ് നേട്ടം