SPECIAL REPORTലൈസന്‍സ് കാലാവധി കഴിഞ്ഞാലും 30 ദിവസം വരെ ഉപയോഗിക്കാന്‍ സൗകര്യം; ലൈസന്‍സ് കാലാവധി തീരുന്നതിന് ഒരു വര്‍ഷം മുമ്പു തന്നെ പുതുക്കിയാല്‍ കാലാവധി തീര്‍ന്ന തീയതി മുതല്‍ പുതുക്കല്‍; നിസ്സാരമായ നിയമലംഘനങ്ങള്‍ക്ക് ബിസിനസ്സുകാരെ ക്രിമിനല്‍ നടപടികളിലേക്ക് വലിച്ചിഴയ്ക്കില്ല; അഞ്ചു കോടി കേസുകള്‍ ഇല്ലാതാകും; ആയിരം കുറ്റങ്ങള്‍ ഒഴിവാകും; 'ജന്‍വിശ്വാസ്' ഭേദഗതി ബില്ലില്‍ മോദി ഉദ്ദേശിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ3 April 2026 12:13 PM IST
SPECIAL REPORTസൗദിയുമായി നേരിട്ട് കച്ചവടം; ഗള്‍ഫ് രാജ്യങ്ങളെ കൈപ്പിടിയിലൊതുക്കാന്‍ മോദി; രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് അന്ത്യം കുറിക്കാന്‍ ഇന്ത്യയും ജിസിസിയും ഒന്നിക്കുന്നു; പുതിയ കരാര്‍ യാഥാര്‍ത്ഥ്യമാകുന്നത് ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കും ഇത് ഗുണകരം; നിക്ഷേപ ഒഴുക്ക് കൂട്ടാന്‍ മോദി നീക്കംമറുനാടൻ മലയാളി ബ്യൂറോ6 Feb 2026 9:43 AM IST
SPECIAL REPORTഅനുരഞ്ജനം തീർന്നു, ഇനി അടിച്ചമർത്തൽ! കർഷകർക്കിടയിൽ തീവ്രവാദികൾ എത്തിയേക്കുമെന്ന് അഭ്യൂഹം പ്രചരിപ്പിച്ചു ബിജെപി; അമിത്ഷാ അടിയന്തര യോഗം വിളിച്ചത് ഉരുക്കുമുഷ്ടിയുമായി സമരത്തെ നേരിടാൻ; നീക്കം കർഷകർക്കിടയിൽ തീവ്ര ഇടതുപക്ഷം നുഴഞ്ഞു കയറിയിട്ടുണ്ടെന്ന പിയൂഷ് ഗോയലിന്റെ പ്രതികരണത്തിന് പിന്നാലെ; അടിച്ചമർത്തിയാലും നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷകരുംന്യൂസ് ഡെസ്ക്12 Dec 2020 12:12 PM IST
Uncategorizedഐആർസിറ്റിസി വെബ്‌സൈറ്റ് യാത്രക്കാരും റെയിൽവേയും തമ്മിലുള്ള ബന്ധത്തിന്റെ ആദ്യ കണ്ണിയെന്ന് പിയൂഷ് ഗോയൽ; സുഗമമായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള എല്ലാ സംവിധാനവും ഇ-ടിക്കറ്റിങ് വെബ്‌സൈറ്റിൽ ഉണ്ടാവണമെന്നും റെയിൽവേ മന്ത്രിമറുനാടന് ഡെസ്ക്26 Dec 2020 8:38 PM IST
BUSINESSനിലവിലെ വിദേശ വ്യാപാര നയത്തിന്റെ കാലാവധി നീട്ടും; വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽമറുനാടന് മലയാളി27 Sept 2021 9:43 PM IST