SPECIAL REPORTനാട്ടുകാരുടെ ഉറക്കം കെടുത്തിയ ആ 'പ്രേത വിമാനം'; അതിവേഗത്തിൽ കുതിച്ചെത്തി വളരെ താഴ്ന്ന് പറന്ന് ഇപ്പോ..ഭൂമി തൊടുമെന്ന അവസ്ഥ; വാർത്ത പരന്നതോടെ പരിഭ്രാന്തിയിലായ ജനങ്ങളും; ആഴ്ചകൾക്കിപ്പുറം പിന്നിലെ 'അജ്ഞാതനെ' കണ്ടെത്തി പോലീസ്; പൈലറ്റുമാരെ കണ്ട് ഞെട്ടൽ; ഇത് ആശങ്ക വിതച്ച ആകാശയാത്രസ്വന്തം ലേഖകൻ14 Feb 2026 3:09 PM IST
INVESTIGATIONവൈകിട്ടത്തെ കുർബാന എല്ലാം കഴിഞ്ഞ് തിരിച്ച് വീടുകളിലേക്ക് പോകാനിറങ്ങിയ ഒരുകൂട്ടം സ്ത്രീകൾ; നടന്ന് പാതിവഴിയെത്തിയതും കാതടിപ്പിക്കുന്ന ശബ്ദം; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; കൊച്ചി സെന്റ് മേരീസ് ബസിലിക്കയിൽ വിശ്വാസികൾക്ക് നേരെ സ്ഫോടക വസ്തുക്കൾ എടുത്തെറിഞ്ഞ് പരിഭ്രാന്തി; പിന്നിൽ ആരെന്ന ചോദ്യത്തിന് ഉത്തരമില്ല; അജ്ഞാതരെ തേടി പോലീസ്മറുനാടൻ മലയാളി ബ്യൂറോ21 Jan 2026 3:44 PM IST
KERALAMരാവിലെ മില്ല് തുറന്നതും പേടിച്ച് നിലവിളിച്ചു; അകത്ത് കണ്ടത് കത്തിയുമായി നിൽക്കുന്ന അജ്ഞാതനെ; ഏറെ നേരം ഭീതി പടർത്തി; ഒടുവിൽ കാരണം അറിഞ്ഞപ്പോൾ പോലീസ് ചെയ്തത്!സ്വന്തം ലേഖകൻ3 July 2025 11:03 PM IST
SPECIAL REPORTഅപകടത്തിൽ പെട്ട് കൺമുന്നിൽ എത്തുമ്പോൾ വിലാസം 'അജ്ഞാതൻ'; കണ്ണിമ തെറ്റാതെ ഡോക്ടർമാരും നഴ്‌സുമാരും കാത്തിരുന്ന് ഒടുവിൽ കണ്ണ് തുറന്നത് 21 ാം നാൾ; മുറിഞ്ഞ വാക്കുകളിൽ തിരിഞ്ഞത് പേര് ഷറഫുദ്ദീൻ, നാട് പൊന്നാനി; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രക്ഷകരോട് യാത്ര പറഞ്ഞ് തൃശൂരിൽ എത്തിയ ഷറഫുദ്ദീന്റെ അതിജീവനകഥവിഷ്ണു ജെ.ജെ.നായർ2 Feb 2022 5:19 PM IST