You Searched For "നെഹ്രു"

ഐന്‍സ്റ്റീന്‍ കത്തെഴുതിയിട്ടും നെഹ്രു കുലുങ്ങിയില്ല, പാസ്‌പോര്‍ട്ട് പോലും വിലക്കി; പക്ഷേ യുദ്ധം വന്നപ്പോള്‍ ഇസ്രായേല്‍ ആയുധം നല്‍കി! ഫലസ്തീനൊപ്പം നിന്ന ഇന്ത്യ എങ്ങനെ നെതന്യാഹുവിന്റെ പ്രിയപ്പെട്ടവരായി? നെഹ്രുവിനും ഇന്ദിരയ്ക്കും കഴിയാത്തത് മോദി സാധിച്ചതെങ്ങനെ? ശത്രുതയില്‍ നിന്ന് ചങ്ങാത്തത്തിലേക്കുള്ള ആ 75 വര്‍ഷങ്ങള്‍
സൊഹ്റാന്‍ മംദാനിയെ കമ്മ്യൂണിസ്റ്റ് മേയര്‍ എന്നു വിശേഷിപ്പിച്ച് സൈബര്‍ സഖാക്കള്‍; ചരിത്രവിജയം നേടിയ ശേഷം മംദാനി നടത്തിയ നന്ദി പ്രസംഗത്തില്‍ അനുസ്മരിച്ചത് ജവഹര്‍ലാല്‍ നെഹ്രുവിനെയും; ചരിത്രത്തില്‍ വളരെ അപൂര്‍വമായി മാത്രമേ ഒരു നിമിഷം വരുന്നുള്ളൂ എന്ന നെഹ്രുവിന്റെ പ്രസംഗം ഉദ്ധരിച്ച് നിയുക്ത ന്യൂയോര്‍ക്ക് മേയര്‍
കോൺഗ്രസിനെ നയിക്കേണ്ടത് നെഹ്‌റു-ഗാന്ധി കുടുംബം തന്നെ; ഗാന്ധി കുടുംബത്തിന് കോൺഗ്രസ് പാർട്ടിയുടെ പ്രതാപം തിരികെ കൊണ്ടു വരാൻ സാധിക്കുമെന്ന് ക്യാപ്ടൻ അമരീന്ദർ സിങ്; ഗാന്ധി കുടുംബത്തിനെതിരായ നീക്കങ്ങളെ പിന്തുണയ്ക്കില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി; നിർണായകമായ പ്രവർത്തകസമിതി യോഗം നാളെ ചേരാനിരിക്കേ കോൺഗ്രസിൽ അടിമുടി ആശയക്കുഴപ്പം; അധ്യക്ഷനായി രാഹുൽ ഗാന്ധി അല്ലാതെ മറ്റൊരു നേതാവ് വേണ്ടെന്ന അഭിപ്രായക്കാർ കൂടുതൽ; പ്രിയങ്ക ഗാന്ധി അമരത്ത് എത്തുമോ എന്നും ആകാംക്ഷ
ജീവിച്ചിരുന്ന സമയത്ത് നെഹ്റുവിനെ മൊട്ടത്തലയൻ സായിപ്പ് എന്നധിക്ഷേപിച്ചിരുന്നവരുടെ പിന്മുറക്കാർ സ്തുതികളുമായി വരുന്നത് കാണുമ്പോൾ സന്തോഷമുണ്ട്; സിപിഎമ്മിനെ പരിഹസിച്ചു വി ടി ബൽറാം
നെഹ്രുവിനെ തിരിച്ചറിയാൻ ആയില്ലെങ്കിൽ ഇറ്റലിയിൽ പോകുന്നതാണ് കോൺഗ്രസ് നേതാക്കൾക്ക് നല്ലത്; രാഹുൽ ഗാന്ധി എപ്പോഴും വിദേശത്താണ്, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ പോലും ഇവിടെയില്ല; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം