You Searched For "നിയമസഭ തെരഞ്ഞെടുപ്പ്"

പ്രാവർത്തികമാക്കിയത് അറുനൂറു വാഗ്ദാനങ്ങളിൽ അഞ്ഞൂറ്റി എഴുപത്; തുടർഭരണം ലക്ഷ്യമിട്ട് നിരവധി വാഗ്ദാനങ്ങളെന്ന് സൂചന; ഇടതുമുന്നണി പ്രകടന പത്രിക ഇന്ന് പുറത്തിറങ്ങും
അസാദ്ധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ചെന്ന് സർക്കാർ പറയുന്നത് സത്യം തന്നെ; സംസ്ഥാന സർക്കറിനെ പരിഹസിച്ച് സലീംകുമാർ; അറബിക്കടൽ വരെ വിൽക്കാൻ പറ്റുമെന്ന് ആരെങ്കിലും വിചാരിച്ചിട്ടുണ്ടോയെന്നും താരം
വ്യാജ പ്രചരണം: ഇടതുപക്ഷ സ്ഥാനാർത്ഥിക്കെതിരെ നിയമ നടപടിക്കൊരുങ്ങി യുഡിഎഫ് സ്ഥാനാർത്ഥി ബിആർഎം ഷഫീർ;തെരഞ്ഞെടുപ്പ് കമ്മീഷനും രേഖമൂലം പരാതി നൽകി; ജോയിയുടെത് നെറികെട്ട രാഷ്ട്രീയ പ്രവർത്തനമെന്ന് ഷഫീർ
എൽ ഡി എഫ് പ്രചരണ വീഡിയോ പിൻവലിച്ച് പുകസ; തീരുമാനം വീഡിയോ വിവാദത്തിലായതോടെ; വീഡിയോ ഒരുക്കിയത് മുസ്ലീങ്ങളെ തീവ്രവാദികളായും ബ്രാഹ്മണരെ ദരിദ്രരായും ചിത്രീകരിച്ച്
സംസ്ഥാനത്ത് പോസ്റ്റൽ വോട്ട് തുടങ്ങി; ആദ്യദിനം കോവിഡ് രോഗികൾക്കും മുതിർന്ന പൗരന്മാർക്കും; പോളിങ് ഉദ്യോഗസ്ഥർ വീടുകളിലെത്തുക ദിവസവും സമയവും മുൻകൂട്ടി അറിയിച്ച്
ബംഗാളിലും അസമിലും ഒന്നാംഘട്ട പോളിങ് ആരംഭിച്ചു; പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിര; ജനങ്ങളോട് വോട്ട് അവകാശം വിനിയോഗിക്കാൻ പ്രധാനമന്ത്രിയുടെ അഭ്യർത്ഥന
ചെന്നിത്തല അമ്പലപ്പറമ്പിലെ പോക്കറ്റടിക്കാരൻ; ഇരട്ടവോട്ട് വിഷയത്തിൽ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രൻ; മന്ത്രിയുടെ പ്രതികരണം രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ടവോട്ടുള്ളതായി കണ്ടെത്തിയ പശ്ചാത്തലത്തിൽ
അച്ഛൻ സെൻസിബിളായ ആളാണ്, വിടുവായത്തം പറയുന്ന വ്യക്തിയല്ല; ബീഫ് വിഷയത്തിൽ കൃഷ്ണകുമാറിന്റെ പ്രതികരണത്തെക്കുറിച്ച് അഹാന; മീമും വാർത്തയും ഒക്കെ നല്ലതാ, പക്ഷെ ഒരൽപം മര്യാദ ആയിക്കൂടെയെന്നും താരപുത്രി
തിരഞ്ഞെടുപ്പിന് ശേഷം നിയന്ത്രണങ്ങൾ കർശനമാക്കും; 45 വയസ് കഴിഞ്ഞവർ വാക്സിൻ എടുത്തുവെന്ന് ഉറപ്പു വരുത്തും; കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് നിർദ്ദേശങ്ങളുമായി ചീഫ് സെക്രട്ടറി
ലഘുസമ്പാദ്യ പദ്ധതികളിലെ പലിശ കുറയ്ക്കില്ലെന്ന് കേന്ദ്രം; കേന്ദ്രത്തിന്റെ പിന്മാറ്റം തിരഞ്ഞെടുപ്പുകളിൽ തിരിച്ചടി ഭയന്ന്; ധനമന്ത്രി തീരുമാനം അറിയിച്ചത് ട്വിറ്ററീലുടെ