INVESTIGATIONഹൈക്കോടതി മുന്‍ ജീവനക്കാരനായിരുന്ന ഷാജിയും സുധയും തമ്മില്‍ ദ്വീര്‍ഘകാലമായി സൗഹൃദത്തില്‍; ബന്ധം വീട്ടിലറിയിക്കുമെന്നും കുടുംബം തകര്‍ക്കുമെന്ന സുധയുടെ ഭീഷണി പ്രകോപനമായി; മുഷ്ടിചുരുട്ടി ചുരുട്ടി മുഖത്ത് ആഞ്ഞിടിച്ചു ഷാജി; യുവതി നിലവിളിച്ചതോടെ മുഖം അമര്‍ത്തിപ്പിടിച്ചു; കരിങ്കല്ലില്‍ തല ഇടിച്ചത് മരണകാരണമായി; വൈറ്റില കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്മറുനാടൻ മലയാളി ബ്യൂറോ25 Feb 2026 9:00 AM IST
INVESTIGATIONവീട്ടിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ സുധയെ എങ്ങനെയും ഒഴിവാക്കണമെന്ന ഭ്രാന്തന്‍ ചിന്ത പിടികൂടി; റെയില്‍വെ ട്രാക്കിന് സമീപം എത്തിച്ചത് ആസൂത്രിതമായി; തര്‍ക്കത്തെ തുടര്‍ന്ന് വായും മൂക്കും പൊത്തിപ്പിടിച്ചപ്പോള്‍ സംഭവിച്ചുപോയതെന്ന് ഷാജി പറഞ്ഞൊഴിഞ്ഞെങ്കിലും തല നിലത്തിടിപ്പിച്ച് കൊല ചെയ്‌തെന്ന് പൊലീസ്; വൈറ്റില കൊലപാതകം അപകടമരണം ആക്കാനുള്ള ശ്രമം പൊളിഞ്ഞത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ24 Feb 2026 11:47 PM IST
INVESTIGATIONവൈറ്റിലയില്‍ യുവതിയെ കൊലപ്പെടുത്തിയത് തന്നെ! കൊല്ലപ്പെട്ടത് കോട്ടയം സ്വദേശിനിയായ സുധാ ബേബി; യുവതി ഒരാള്‍ക്കൊപ്പം കാറിലെത്തി പാലത്തിന് അടിയിലേക്ക് പോകുന്ന സിസി ടിവി ദൃശ്യങ്ങളും ലഭിച്ചു; പ്രതി ആരെന്ന് കൃത്യമായ സൂചന ലഭിച്ചുവെന്ന് പോലീസ്; റെയില്‍ട്രാക്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിന്റെ ചുരുള്‍ അഴിയുന്നുമറുനാടൻ മലയാളി ബ്യൂറോ24 Feb 2026 11:48 AM IST
INVESTIGATIONയുവതിയുടെ മരണം ട്രെയിന്‍ ഇടിച്ചോ ട്രെയിനില്‍ നിന്നും ചാടിയോ അല്ലെന്ന് പോലീസ് നിഗമനം; മുഖത്ത് ഉള്‍പ്പടെ പരിക്കേറ്റ പാടുകള്‍; വൈറ്റിലയില്‍ റെയില്‍വേ ട്രാക്കില്‍ യുവതി മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് സൂചന; ആളെ തിരിച്ചറിയാന്‍ ശ്രമം തുടങ്ങി പോലീസ്മറുനാടൻ മലയാളി ബ്യൂറോ24 Feb 2026 9:04 AM IST
INVESTIGATIONവൈറ്റിലയില്‍ റെയില്‍വേ ട്രാക്കിന് സമീപം യുവതി മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് മൃതദേഹം ട്രെയിന്‍ കേറാത്ത ട്രാക്കിനു പുറത്തായി; കൊലപാതകമെന്ന് സംശയം; സമീപത്തു നിന്നും മൊബൈല്‍ ഫോണും കണ്ടെത്തി; പോലീസ് പരിശോധന നടത്തുന്നുമറുനാടൻ മലയാളി ബ്യൂറോ24 Feb 2026 7:35 AM IST
KERALAMപുലർച്ചെ കൂട്ടുകാരിയെ യാത്രയാക്കി മടക്കം; പിന്നാലെ വൈറ്റിലയിൽ യുവതിയെ കാറിടിച്ച് തെറിപ്പിച്ചു; രണ്ട് കുരുന്നുകളെ തനിച്ചാക്കി ഗോപിക യാത്രയായി; ടാക്സി ഡ്രൈവർ കസ്റ്റഡിയിൽസ്വന്തം ലേഖകൻ8 Feb 2026 8:57 PM IST
Right 1ഒരു രക്ഷയും ഇല്ല..ഏതുപ്രായത്തിലുള്ള സ്ത്രീകളെയും കിട്ടും; പാർലറിൽ എൻട്രി വേണമെന്ന് പറഞ്ഞ് പണം അടച്ചാൽ മാത്രം മതി; ഡ്രഗ് മാഫിയയെ തേടിയെത്തിയ ഡാന്‍സാഫ് കുടുക്കിയത് സെക്സ് മാഫിയ സംഘത്തെ; വൈറ്റിലയിലെ ബാര്‍ ഹോട്ടലിൽ മുഴുവൻ ദുരൂഹത; സ്പാ ഇടപാടുകാരന്‍റെ ചാറ്റ് സഹിതം പുറത്ത്!മറുനാടൻ മലയാളി ബ്യൂറോ2 May 2025 7:38 PM IST
SPECIAL REPORTകോണ്‍ക്രീറ്റ് ചെയ്തത് ഉപ്പു വെള്ളത്തില്‍; ഇരട്ട ടവറുകള്‍ക്കടുത്ത് 14 നിലയുള്ള ഭവനസമുച്ചയവും മെട്രോപാതയുമുള്ളത് വെല്ലുവിളി; മെട്രോ സംവിധാനങ്ങള്‍ക്ക് കേടുപാടുണ്ടാകില്ലെന്ന് ഉറപ്പാക്കുന്ന സാങ്കേതിക പരിശോധനകള്‍ വേണ്ടി വരും; വിരമിച്ച സൈനികരോട് കാട്ടിയത് വന്‍ ചതി; വൈറ്റിലയിലെ ചന്ദര്‍കുഞ്ജും 'സ്‌ഫോടനത്തില്‍' തകരുംമറുനാടൻ മലയാളി ബ്യൂറോ5 Feb 2025 8:11 AM IST
Right 1വൈറ്റിലയില്‍ ചന്ദര്‍കുഞ്ച് ആര്‍മി ടവേഴ്‌സിന്റെ രണ്ട് ടവറുകള്‍ പൊളിച്ച് പുതിയത് നിര്‍മ്മിക്കണം; ബി, സി ടവറുകള്‍ക്ക് ബലക്ഷയം; താമസക്കാരെ ഒഴിപ്പിക്കണം; പുതിയ താമസ സ്ഥലം കണ്ടെത്താന്‍ താമസക്കാര്‍ക്ക് പ്രതിമാസം വാടക നല്‍കണമെന്നും ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ3 Feb 2025 9:49 PM IST
SPECIAL REPORTവിമാനത്താള ടെൻഡറിലെ നിയമോപദേശകൻ അദാനിയുടെ മകന്റെ അമ്മാവൻ; കോടതിയിലും തോറ്റതോടെ തിരുവനന്തപുരം തീറെഴുതി കിട്ടി; ഇനി കണ്ണ് കൊച്ചിയിൽ; വൈറ്റില മൊബിലിറ്റ് ഹബ്ബിൽ കമ്പനി എത്തുന്നത് മോദിയുടെ സുഹൃത്തിന് വേണ്ടി; മന്ത്രി ശശീന്ദ്രൻ മകന് ഉന്നത ജോലി നൽകിയതും ഫലം കണ്ടു; വൺ...ടു...ത്രീ മോഡൽ അറസ്റ്റ് തടയാനോ കൊച്ചിയിലെ കൈമാറ്റം? പ്രതിപക്ഷം കള്ളക്കളി മണക്കുമ്പോൾമറുനാടന് മലയാളി9 Nov 2020 11:06 AM IST
SPECIAL REPORTഅർദ്ധ രാത്രി കാക്കനാട്ടെ ഫ്‌ളാറ്റ് വളഞ്ഞത് 40ഓളം പൊലീസുകാർ; വി ഫോർ കൊച്ചി കൂട്ടായ്മാ നേതാവ് നിപുണിനെ പൊലീസ് പൊക്കിയത് ഭീകരരെ പിടികൂടുന്ന മാതൃകയിൽ; ഉദ്ഘാടനം ചെയ്യാത്ത വൈറ്റില മേൽപ്പാലത്തിലേക്ക് വാഹനങ്ങൾ കടത്തിവിട്ടതിന് ചുമത്തിയത് പൊതുമുതൽ നശിപ്പിക്കും കുറ്റം; നേതാക്കളെ റിമാർഡ് ചെയ്യുംമറുനാടന് മലയാളി6 Jan 2021 8:18 AM IST