SPECIAL REPORTകടകംപള്ളിക്കെതിരെ ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ ബോംബ്! 'ഭൂമി ഞാന്‍ പണം നല്കി വാങ്ങിയിട്ടും എന്നെ കുരുക്കാന്‍ സ്ത്രീയെക്കൊണ്ട് പരാതി നല്കിച്ചു; അതൊരു ജനപ്രതിനിധിക്ക് ചേര്‍ന്നതല്ല'; മുന്‍ മന്ത്രിക്കെതിരെ ഡിജിപിക്ക് പരാതി; ഭൂമി തട്ടിപ്പ് വിവാദത്തില്‍ വന്‍ ട്വിസ്റ്റ്; വെട്ടിലായി സി.പി.എം നേതാവ്!മറുനാടൻ മലയാളി ബ്യൂറോ11 March 2026 8:25 PM IST
INVESTIGATIONജവഹര്‍ നഗറിലെ 10 കോടിയുടെ വീടും സ്ഥലവും തട്ടിയെടുക്കാന്‍ സബ് രജിസ്ട്രാര്‍ കോണ്‍ഗ്രസ് നേതാവില്‍ നിന്ന് വാങ്ങിയത് 10 ലക്ഷവും 10 സ്മാര്‍ട്ട് ഫോണും! ലക്ഷ്മി ആള്‍മാറാട്ടത്തിനും വ്യാജരേഖ ചമയ്ക്കാനും ഉദ്യോഗസ്ഥ കൂട്ടുനിന്നെന്ന് കണ്ടെത്തല്‍; ഇടപാടുകള്‍ നടത്തിയത് രജിസ്ട്രാര്‍ ഓഫീസിന് പുറത്തുവെച്ച്മറുനാടൻ മലയാളി ബ്യൂറോ10 Feb 2026 5:20 PM IST
INVESTIGATIONലൈസന്‍സുള്ള ആധാരമെഴുത്തുകാരനായിട്ടും പിടിക്കപ്പെടാതിരിക്കാന്‍ മറ്റൊരു അഭിഭാഷകന്റെ പേരില്‍ തയ്യാറാക്കി; വ്യാജമായി നിര്‍മിച്ച ധനനിശ്ചയ ആധാരവും വിലയാധാരവും ജനറേറ്റ് ചെയ്യാന്‍ അധികാരമുണ്ടായിട്ടും അനുജന്റെ ലൈസന്‍സ് ഉപയോഗിച്ചു; ചന്ദ്രസേനന്റെ മരുമകനും ആളു ജഗജില്ലി! മേയറാകന്‍ കൊതിച്ച അനന്തപുരി മണികണ്ഠനെ പിടിക്കാന്‍ പോലീസിന് ഭയമോ? 'വെണ്ടര്‍ ഡാനിയല്‍' ഭയത്തില്‍ കോണ്ഗ്രസ്പ്രത്യേക ലേഖകൻ24 July 2025 8:14 AM IST
Right 1യുഎസിലുള്ള ഡോറയുടെ മുഖസാദൃശ്യമുള്ള വസന്തയെയും വളര്‍ത്തു പുത്രി മെറിനെയും 'കണ്ടെത്തി'; മുന്നാധാരം വ്യാജമായി ഉണ്ടാക്കി; ആധാരം എഴുതിയതും രേഖകള്‍ തയാറാക്കിയതും തിരുവനന്തപുരത്തെ കോണ്‍ഗ്രസ് നേതാവ്; കവടിയാറിലെ കോടികളുടെ വീടും വസ്തുവും അടിച്ചുമാറ്റി വിറ്റതിന്റെ മുഖ്യ സൂത്രധാരന്‍ അനന്തപുരി മണികണ്ഠന്; 'വെണ്ടര്‍ ഡാനിയല്‍ റീ ലോഡഡ്'!സ്വന്തം ലേഖകൻ8 July 2025 4:33 PM IST
Uncategorizedഅയോധ്യയിൽ രാമക്ഷേത്ര നിർമ്മാണസ്ഥലത്തിന് സമീപം ഭൂമി വാങ്ങിക്കൂട്ടി ബിജെപി നേതാക്കൾ; ദളിതരുടെ ഭൂമി തട്ടിയെടുത്തെന്ന് ആരോപണം; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർമറുനാടന് ഡെസ്ക്23 Dec 2021 4:28 PM IST