You Searched For "ടെക്‌സസ്"

ഭൂമി സന്ദര്‍ശിക്കാന്‍ എത്തുന്ന അന്യഗ്രഹ ജീവികളോ? രാത്രിക്കും പുറമേ പകല്‍ സമയത്തും ടെക്‌സസിലെ ആകാശത്ത് പറക്കും തളികകള്‍! ഒച്ചയുണ്ടാക്കാതെ പ്രകാശം മാത്രം പരത്തി വന്ന യുഎഫ്ഒയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഗവേഷണവുമായി വാനനിരീക്ഷകര്‍; ടെക്‌സസ് പറക്കും തളികകളുടെ ഹോട്ട് സ്‌പോട്ടും
ഒരുമണിക്കൂറില്‍ രണ്ടു നില കെട്ടിടത്തിന്റെ ഉയരത്തില്‍ നദീജലം;  അമേരിക്കയിലെ കാലാവസ്ഥാ ഏജന്‍സികള്‍ക്കൊന്നും മിന്നല്‍ പ്രളയം പ്രവചിക്കാന്‍ സാധിച്ചില്ല; മാറുന്ന കാലാവസ്ഥ അനുസരിച്ച് ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്; ടെക്സസില്‍ നിന്നുള്ള പാഠങ്ങള്‍ അമേരിക്കയ്ക്ക് മാത്രം ഉള്ളതല്ലെന്ന് മുരളി തുമ്മാരുകുടി