You Searched For "മതംമാറ്റം"

സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുവർഷം കൂടുതൽ മതംമാറ്റവും ഹിന്ദുമതത്തിലേക്ക്; ഈ വർഷം  ക്രിസ്തു മതം ഉപേക്ഷിച്ചവർ കൂടുതലും പോയത് ഹിന്ദുമതത്തിലേക്ക്; ഇതിൽ ഭൂരിപക്ഷവും ദളിത് ക്രൈസ്തവർ; ഹിന്ദുമതത്തിൽ നിന്ന് വിട്ടുപോയത് 220 പേർ; വിവാദങ്ങൾക്കിടെ പുതിയ വിവരങ്ങൾ ഇങ്ങനെ
മതം മാറുകയോ അല്ലെങ്കിൽ ജനിക്കുന്ന കുട്ടിയെ ക്രിസ്തു മതത്തിൽ ചേർക്കാമെന്ന് ഉറപ്പു നൽകുകയോ വേണം;  അക്കാര്യം കുട്ടി ഉണ്ടാകുമ്പോൾ ആലോചിക്കാം എന്ന് പറഞ്ഞതോടെ തഞ്ചത്തിൽ കൂട്ടിക്കൊണ്ടു പോയി മർദ്ദനം; ഭാര്യാ സഹോദരനായ ഡോക്ടർക്കും പള്ളി വികാരിക്കും എതിരെ മിഥുൻ കൃഷ്ണന്റെ മൊഴി
മർദിച്ചത് പെട്ടെന്നുള്ള പ്രകോപനത്തിൽ; മതം മാറാൻ വിസമ്മതിച്ചതിന് സഹോദരി ഭർത്താവിനെ തല്ലിയ ഡോക്ടറുമായി പൊലീസിന്റെ തെളിവെടുപ്പ്; യാതൊരു കൂസലുമില്ലാതെ പ്രതി; ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു
മലബാറിൽ ആദ്യമായി ഇസ്ലാമിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ പ്രമാണി; കുടുംബത്തെയടക്കം തുണ്ടം തുണ്ടമാക്കി മുസ്ലീങ്ങളുടെ പക; ക്ഷേത്രവും വീടും തകർത്തുകൊള്ളയടി; പള്ളികളിൽ നിന്ന് വൻ തോതിൽ പണം പിരിച്ച് കേസ് അട്ടിമറിച്ചു; മലപ്പുറത്ത് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ കഴിയാതെയാക്കിയ കേസ്; അലി അക്‌ബറിനൊപ്പം ട്രോളേണ്ട പേരല്ല ഇത്; രാമസിംഹന്റെ ചോരയിൽ കുതിർന്ന ജീവിതകഥ