You Searched For "സന്ദീപ്"

തിരുവല്ലയിലും പുളിക്കീഴിലും ഗുണ്ടാസംഘങ്ങൾ വളരുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം മൂന്നു വർഷത്തിനിടെ റിപ്പോർട്ട് നൽകിയത് ആറു തവണ; ചില പൊലീസുദ്യോഗസ്ഥർ ഇതിന്റെ ഗുണഭോക്താക്കളെന്നും പരാമർശം; റിപ്പോർട്ടിൽ നടപടിയുണ്ടാകാതിരുന്നത് ക്വട്ടേഷൻ സംഘങ്ങൾക്ക് തുണയായി; സന്ദീപിന്റെ കൊലപാതകത്തിലും പൊലീസ് വീഴ്‌ച്ച
ആദരം അർപ്പിക്കണമെന്ന നിർദ്ദേശം മുഴുവൻ പ്രവർത്തകരും ഏക മനസ്സോടെ അംഗീകരിച്ചു; അവർക്ക് മനസാക്ഷിക്കുത്ത് ഇല്ലായിരുന്നു; സന്ദീപ് കുമാറിന് ആദരാഞ്ജലികളുമായി ബിജെപി പൊതുയോഗം; സന്ദീപ് അനുസ്മരണത്തിന് ഒരു പരിപാടി നടത്താൻ പോലും സിപിഎം തയ്യാറാകാത്തത് ദുരൂഹമെന്ന് ബിജെപി; പൊടിയാടിയിലെ യോഗം ചർച്ചയാകുമ്പോൾ