You Searched For "സന്ദീപ്"

ഫൈസലിനെ ജിഷ്ണു പരിചയപ്പെട്ടത് ജയിലിൽ വച്ച്; സന്ദീപ് ലോക്കൽ സെക്രട്ടറിയായി ഉയർന്നതോടെ പഴയ പ്രതികാരം പുതിയ തലത്തിലെത്തി; അമ്മയുടെ ജോലി കളയിക്കുമെന്ന സംശയം ഗുണ്ടാതലവനെ കൊലപാതകിയാക്കി; തിരുവല്ലയിൽ പ്രശ്‌നം ക്വട്ടേഷൻ സംഘമെന്ന് ബിജെപി; സിപിഎം ആരോപണം തള്ളി ആർ എസ് എസും
ഇടതു നെഞ്ചിലെ ആഴത്തിലുള്ള കുത്ത് അലർട്ടായി; പുളിക്കീഴ് സ്റ്റേഷനിൽ പാഞ്ഞെത്തി കർമ്മ പദ്ധതി തയ്യറാക്കിയത് എസ് പി; തകഴിയിലെ ടവർ ലൊക്കേഷനിൽ  കരുവാറ്റ ബന്ധം തെളിഞ്ഞു; കോളനിക്കുള്ളിൽ റെയ്ഡിൽ കുടുങ്ങി ജിഷ്ണുവും മൂന്ന് പ്രതികളും;  കുറ്റപ്പുഴയിലെ ആഡംബര ഹോട്ടൽ വളഞ്ഞും അറസ്റ്റ്; സന്ദീപിനെ കൊന്നവരെ അതിവേഗം കുടുക്കി നിശാന്തിനിയുടെ ജാഗ്രത
സന്ദീപ് വധക്കേസിലെ അഞ്ചാം പ്രതി കസ്റ്റഡിയിൽ; സാത്താൻ അബിയെ പൊക്കിയത്  എടത്വായിൽ നിന്നും; മുഴുവൻ പ്രതികളും അറസ്റ്റിലായെന്ന് പൊലീസ്; വ്യക്തി വൈരാഗ്യമെന്ന പൊലീസ് വാദം തള്ളി സിപിഎം
ബിജെപിയിൽ നേരിട്ട് കുറ്റം പതിക്കാതിരിക്കാൻ യുവമോർച്ചക്കാരന്റെ നേതൃത്വത്തിലെ ക്വട്ടേഷൻ സംഘത്തെ വിലയ്ക്ക് എടുത്തുവെന്ന് സിപിഎം; കരുവാറ്റ ലോഡ്ജിൽ പദ്ധതി; കോട്ടയത്തെ കോർക്കമ്മറ്റിക്കെതിരേയും ദേശാഭിമാനി; സന്ദീപിനെ കുത്തിക്കൊന്നത് ബിജെപിക്കാരെന്ന് എഫ് ഐ ആറും; പെരിങ്ങരയിൽ നിലപാട് മാറ്റി പൊലീസും
രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവർക്കും നല്ല അഭിപ്രായം; നാട്ടുകാരുടെ വീട്ടുകാരൻ; മരണത്തിന് മുമ്പും സ്റ്റേഷനിലെത്തിയത് പുളിക്കീഴിലെ പെൺകുട്ടിയെ കണ്ടെത്താൻ; പഞ്ചായത്തിലെ വിജയ മികവിന് പാർട്ടി നൽകിയത് ലോക്കൽ സെക്രട്ടറി പദം; പിറന്നാളിന് ഷർട്ടുവാങ്ങി കാത്തിരുന്ന ഭാര്യയും; സന്ദീപ് പെരിങ്ങരയുടെ കണ്ണീരാകുമ്പോൾ
സഖാവ് മനസ്സിൽ കൂടിയത് ചങ്ങനാശ്ശേരി എൻ എസ് എസ് കോളേജിൽ പഠനത്തിനിടെ; പ്രണയം വിവാഹമായത് എല്ലാവരുടേയും അംഗീകാരത്തോടെ; ഞാൻ വാങ്ങിയ പിറന്നാൾ ഉടുപ്പ് ഇടിയിച്ചേ ചേട്ടനെ കൊണ്ടുവരാവൂ എന്ന് പൊട്ടിക്കരഞ്ഞ സുനിത; പിറന്നാളിന് പ്രിയപ്പെട്ടവന് വാങ്ങിയത് മെറൂൺ ഷർട്ട്; ഈ കണ്ണീരിന് ആരു സമാധാനം പറയും
ഞാൻ കയറുന്നില്ല; നാല് പേർ വേറെ കയറാനുണ്ട്; പിള്ളേര്.... ജിഷ്ണു ഉൾപ്പടെ അനന്തുവും പ്രമോദും ചിലപ്പോൾ കയറും; അവനോട് നേരത്തെ ഒരു വിഷയം ഉണ്ടായിരുന്നു; കൈയിൽ കിട്ടിയപ്പോൾ അങ്ങ് ചെയ്തു; കഴുത്തിൽ വെട്ടിയത് ഞാൻ! ആ ഓപ്പറേഷൻ പ്ലാൻ ചെയ്തത് വിഷ്ണുവോ? സന്ദീപിന്റെ കൊലയിൽ ഫോൺ സംഭാഷണം ചർച്ചയാകുമ്പോൾ
ഒരാൾ മാത്രം ബിജെപിക്കാരൻ; ബാക്കിയെല്ലാവരേയും അവർ സംഘടിപ്പിച്ചു; സന്ദീപിന്റേത് ആർ എസ് എസിന്റെ രാഷ്ട്രീയ കൊലയെന്ന് കോടിയേരി; പെരിയയിൽ തോറ്റത്തിന് തിരുവല്ലയിൽ പകരം വീട്ടാമെന്ന് കരുതരുതെന്ന് കേന്ദ്രമന്ത്രി മുരളീധരൻ; സിപിഎമ്മുകാരെ കൊണ്ട് ബിജെപി കൊലപാതകം നടത്തിയെന്നാണോ കോടിയേരി പറയുന്നതെന്ന് ചോദ്യം; തിരുവല്ലയിൽ രാധാകൃഷ്ണൻ ഇഫക്ടോ?
എന്റെ കുഞ്ഞുങ്ങൾക്ക് ആരുമില്ല...എന്റെ പ്രാണനാ പോയത്.. ഈ നാടിന് വേണ്ടി ജീവിച്ച ഞങ്ങൾ അനാഥരായി... കോടിയേരിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് സുനിത; പാർട്ടി കൂടെയുണ്ട്.. കുട്ടികളെ വളർത്താനുള്ള എല്ലാ സഹായവും ചെയ്യും, ജോലിയും മറ്റ് ചെയ്യേണ്ടതെല്ലാം ചെയ്യാം എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു നേതാവും; സന്ദീപിന്റെ കുടുംബം അനാഥമാകില്ലെന്ന് പാർട്ടി
സന്ദീപിന്റെ കൊലപാതകത്തിൽ വ്യക്തി വിരോധം കണ്ടെത്തിയത് പൊലീസും ഇന്റലിജൻസും; സിപിഎം നേതാക്കളുടെ ആദ്യ പ്രതികരണവും ഗുണ്ടാസംഘം കൊലപ്പെടുത്തിയതെന്ന്; ജിഷ്ണു ആർഎസ്എസുകാരൻ ആയതിനാൽ രാഷ്ട്രീയവൽക്കരിക്കാൻ തീരുമാനിച്ചത് മറ്റു പ്രതികളുടെ രാഷ്ട്രീയം നോക്കാതെ; കണക്കൂകൂട്ടൽ പിഴച്ച് സിപിഎം
ബാറിന് മുന്നിലിട്ട് രണ്ടു പേരെ കുത്തിയ ശേഷം പൊലീസിനെ കല്ലെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച വില്ലൻ; വാകത്താനത്തെ ക്വട്ടേഷൻ കേന്ദ്രത്തിൽ നിന്ന് പൊക്കാൻ പൊലീസിന് തോ്ക്കും എടുക്കേണ്ടി വന്നു; ജിഷ്ണു പറയുന്നത് ആ മിഥുൻ ചേട്ടനെ കുറിച്ച്; സന്ദീപ് വധക്കേസിൽ വിഷ്ണുവിന്റെ ഫോൺ സംഭാഷണം അന്വേഷണത്തിന്