You Searched For "സന്ദീപ്"

മാനസികരോഗ നാടകം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു! സ്‌കൂള്‍ അധ്യാപക ജോലി മുതല്‍ ജീപ്പിനടിയിലെ ഒളിക്കല്‍ വരെ; സന്ദീപിന്റെ തന്ത്രങ്ങള്‍ ഓരോന്നായി പൊളിച്ച് അഡ്വ. പ്രതാപ് ജി പടിക്കല്‍; പതിനെട്ടേ മുക്കാല്‍ വര്‍ഷം കഴിഞ്ഞാല്‍ മാത്രം ജീവപര്യന്തം; ഡോ.വന്ദന ദാസ് കൊലക്കേസില്‍ 19-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് വിധിന്യായം വരെ ആയുധമാക്കി പ്രോസിക്യൂഷന്‍ നീതിക്കായി പോരാടിയത് ഇങ്ങനെ
ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലക്കേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ; ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യമായി കണ്ട് പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന വാദം അംഗീകരിക്കാതെ കോടതി; കേരളം ആകാംക്ഷയോടെ കാത്തിരുന്ന കൊലപാതക കേസിലെ വിധിപ്രസ്താവം എത്തുമ്പോള്‍
വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ സന്ദീപ് അക്രമാസക്തനായി; സര്‍ജിക്കല്‍ കത്രിക കൈക്കലാക്കി ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തി; കേരളത്തെ നടുക്കിയ ആ കൊലപാതക കേസില്‍ വിധി മാര്‍ച്ച് 17ന്; വിസ്തരിച്ചത് 70ലധികം സാക്ഷികളെ, 22 തൊണ്ടിമുതലുകളും 207 രേഖകളും ഹാജരാക്കി
അലന്റെ അച്ഛനും സഹോദരിയും നേരത്തെ മരിച്ചു; അമ്മയ്ക്ക് വീട്ടുജോലി; കഴിഞ്ഞവര്‍ഷം സഹോദരിയും മരിച്ചതോടെ അലന്‍ സുവിശേഷ പഠനത്തിന് ചേര്‍ന്നു; അവധിക്കെത്തിയപ്പോള്‍ ഫുട്‌ബോള്‍ കളിക്കാന്‍ പോയി; സംഘര്‍ഷത്തിലുള്‍പ്പെടാതെ മാറി നിന്ന അലനെ സംഘത്തിലുള്ള ആളെന്നു തെറ്റിദ്ധരിച്ചു കുത്തിക്കൊന്നു; ആയുധങ്ങളുമായി എത്തിയത് കാപ്പാ പ്രതി; ഫുട്‌ബോള്‍ തര്‍ക്കം ക്വട്ടേഷനായോ? അലനെ കൊന്നത് കുട്ടിക്കുറ്റവാളി
ഡോ വന്ദന ദാസ്  വധക്കേസ്: പ്രതി സന്ദീപ് തന്നെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി ഭാര്യ; ഭര്‍ത്താവിനെ ഭയന്ന് 7 വര്‍ഷമായി താന്‍ കുട്ടികളുമായി മാറി താമസിക്കുകയാണെന്നും സാക്ഷി മൊഴി; ഭാര്യയെ സാക്ഷിയായി വിസ്തരിച്ചതില്‍ പ്രതിഭാഗത്തിന് എതിര്‍പ്പ്
സ്വപ്നയേയും സന്ദീപിനെയും ചോദ്യം ചെയ്യുന്നത് നാല് ഉദ്യോ​ഗസ്ഥർ വീതം; അട്ടക്കുളങ്ങര വനിതാ ജയിലിൽ എത്തി സ്വപ്നയേയും പൂജപ്പുര ജയിലിലെത്തി സന്ദീപിനെയും ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
വ്യൂപോയിന്റ് സന്ദർശിക്കുന്നതിനിടെ കാൽവഴുതി; ഉറ്റസുഹൃത്ത് ജീവൻ പണയം വെച്ച് രക്ഷിക്കാൻ നടത്തിയ ശ്രമവും വിഫലം; നെല്ലിയാമ്പതി സീതാർകുണ്ട് കൊക്കയിൽ വീണ സന്ദീപിന്റെ മൃതദേഹം കണ്ടെത്തി
സ്വപ്‌നയേയും സരിത്തിനേയും കുടുക്കാൻ സന്ദീപ് മാപ്പു സാക്ഷി; ഇഡിക്കെതിരായ കേസിൽ സന്ദീപ് നായരുടെ മൊഴി ഇനി നിർണ്ണായകം; പരാതി കൊടുത്തിട്ടില്ലെന്ന അഭിഭാഷകയുടെ നിലപാടിൽ ചർച്ച തുടരുമ്പോൾ
സന്ദീപിനെ തേടി രണ്ടു ബൈക്കുകളിലായി ചാത്തങ്കരിയിലെ കടയിൽ എത്തിയത് അഞ്ചു പേർ; നീയൊക്കെ സന്ദീപിന് മാത്രമേ സിഗരറ്റ് കൊടുക്കുകയുള്ളോ എന്നൊരു ചോദ്യം; കടയുടമയുടെ മകനെ വടിവാൾ കാട്ടി വിരട്ടി; മടങ്ങും വഴി കലുങ്കിൽ ഇരുന്ന സന്ദീപിനെ വെട്ടിവീഴ്‌ത്തി: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറിയുടേത് ആസൂത്രിത കൊലപാതകമെന്ന് പൊലീസ്
സന്ദീപിനെ ഞങ്ങൾ കുത്തി കണ്ടത്തിലിട്ടിട്ടുണ്ട് എന്ന് അലർച്ചയോടെ പറഞ്ഞ ആർ എസ് എസുകാരൻ; രാജേഷ് ഓടിയെത്തിയപ്പോൾ കണ്ടത് ശ്വാസമെടുക്കാൻ പാടുപെടുന്ന ലോക്കൽ സെക്രട്ടറിയെ; കൊല്ലപ്പെട്ടത് 27 വർഷത്തിന് ശേഷം പെരിങ്ങരയെ ഇടതിന് അനുകൂലമാക്കിയ സഖാവ്; സന്ദീപിനെ ഇല്ലായ്മ ചെയ്തിന് പിന്നിലും രാഷ്ട്രീയ പക?
ജവാൻ മദ്യം ഉണ്ടാക്കുന്ന അമ്മ; പുളിക്കീഴ് ട്രാവൻകൂർ ഷുഗേഷ് ആൻഡ് കെമിക്കൽസിലെ അമ്മയുടെ ജോലി കളയിക്കാൻ ലോക്കൽ കമ്മറ്റി സെക്രട്ടറി ശ്രമിച്ചത് വൈരാഗ്യമായി; സഖാവിന്റെ സ്വാധീനത്തിൽ പുഷ്പാമ്മയുടെ ജോലി പോകുമെന്ന ഭയത്തിലെ കൊല; സന്ദീപിനെ വകവരുത്തിയത് വ്യക്തി വൈരാഗ്യം മൂലം; പിടിയിലായവർ കൊടുംക്രിമിനലുകൾ