SPECIAL REPORTജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന അപൂർവ്വ നിമിഷം പകർത്താൻ നിൽക്കുന്ന ഫോട്ടോഗ്രാഫർമാർ; വളരെ സന്തോഷത്തോടെ കേക്ക് കട്ട് ചെയ്യാനെത്തിയ നവദമ്പതികൾ; പെട്ടെന്ന് അത് ഒന്ന് ചെറുതായി രുചിച്ച് നോക്കിയ നവവരന് എട്ടിന്റെ പണി; ഞൊടിയിടയിൽ വിവാഹം വരെ മുടങ്ങി; പൊട്ടിക്കരഞ്ഞ് യുവതിമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 2:41 PM IST
SPECIAL REPORTചേട്ടാ...ഒന്ന് വെയിറ്റ് ചെയ്യണേ..ഇപ്പോ വരാം! പറഞ്ഞ മുഹൂർത്തത്തിൽ തന്നെ അവളുടെ കഴുത്തിൽ താലിചാർത്തി ജീവിതസഖിയാക്കി; ബന്ധുക്കൾക്കൊപ്പം ഉഷാറായി ഫോട്ടോയും എടുത്തു; ഒട്ടും താമസിക്കാതെ സദ്യയും കഴിച്ച് നേരെ വിട്ടത് അടുത്തുള്ള പോളിംഗ് ബൂത്തിലേക്ക്; പുറത്ത് പ്രിയതമയ്ക്കായി കാത്ത് നിന്ന് നവവരൻ; ഇത് കല്യാണദിനത്തിലെ അപൂർവ നിമിഷംസ്വന്തം ലേഖകൻ11 Dec 2025 8:54 PM IST
Kuwaitഓട്ടോറിക്ഷയിൽ കെഎസ്ആർടിസി ബസിടിച്ച് മരിച്ചത് നവവരൻ; രഞ്ജിന്റെ മരണം പാലത്തിലെ വിള്ളലിൽ വീഴാതിരിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോൾ കെഎസ്ആർടിസി ബസിലിടിച്ച്: മരണം സംഭവിച്ചത് ഭാര്യ വീട്ടുകാർ ഇന്നലെ 'അടുക്കള കാണൽ' ചടങ്ങിനു വരാനിരിക്കെസ്വന്തം ലേഖകൻ8 Nov 2021 5:33 AM IST
Marketing Featureമലപ്പുറത്ത് വധുവിന്റെ വീട്ടുകാർ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ ട്വിസ്റ്റ്! യുവാവിനെതിരേ ഭാര്യ രംഗത്ത്; ഭർത്താവിനെതിരേ പീഡനക്കേസ് നൽകിയിട്ടും കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമമെന്ന് ആരോപണം; പ്രകൃതിവിരുദ്ധ പീഡനത്തിനും ലൈംഗിക വൈകൃതങ്ങൾക്കും ഇരയാക്കിയെന്ന് യുവതിമറുനാടന് മലയാളി4 Dec 2021 6:06 PM IST