You Searched For "മുഖ്യമന്ത്രിക്ക് പരാതി"

എം എ ഷഹനാസിനെതിരെ വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ട ആരോപണം; കേസ് കൊടുക്ക് പിള്ളേച്ചാ എന്ന് മറുപടി! ഷഹനാസും പ്രിയ സിജേഷും ഒരാളോ? രേഖകളിലെ പൊരുത്തക്കേടുകള്‍ ഉയര്‍ത്തിക്കാട്ടി പരാതിക്കാര്‍; ഐഎഎസ് വിവാദത്തിലടക്കം പരാതികളില്‍ സത്യാവസ്ഥ എന്ത്? ഡിജിറ്റല്‍ ലോകത്ത് ചേരിതിരിഞ്ഞ് പോരാട്ടം
കെ എം എബ്രഹാമിനെ പോലെ വിരമിച്ച ഉദ്യോഗസ്ഥരെ വീണ്ടും നിയമിക്കുന്നത് അമൂല്യമായ മുതല്‍ക്കൂട്ട് എന്ന് പുകഴ്ത്തി; എന്‍ പ്രശാന്ത് ഐഎഎസിന് എതിരെ വീണ്ടും വടിയെടുത്തു; മതിയായി പുകഴ്ത്തിയില്ല എന്ന് പറഞ്ഞ് അച്ചടക്ക നടപടി! ഡോ. ജയതിലകിനെതിരായ പരാതിക്ക് പിന്നാലെ മൂന്നാംവട്ടവും പ്രതിക്കൂട്ടില്‍; ആരെന്ത് പറയണം എന്ന് രാജാവ് തീരുമാനിക്കുന്ന സുവര്‍ണകാലം വന്നെത്തിയെന്ന് പ്രശാന്ത്
പ്രവേശനകവാടം മറച്ചുകെട്ടി രാഷ്ട്രീയയോഗങ്ങൾ; മറയ്ക്കരുതെന്ന് അഭ്യർത്ഥിച്ചാൽ ധിക്കാരപരമായ മറുപടിയും; കോവിഡ് കാലത്ത് വ്യാപാരികളെ ദ്രോഹിക്കുന്നവർക്ക് എതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി സാഫല്യം കോംപ്ലക്സിലെ തൊഴിലുടമ അസോസിയേഷൻ