You Searched For "കൃഷ്ണൻകുട്ടി"

200 കോടിയുടെ പ്രവൃത്തി നടക്കുന്നുണ്ട് തമിഴ്നാട്ടില്‍; ആ കരാറുകാരന്‍ വന്ന് ജോഷിയെ കണ്ട് ഒരു വിഹിതം കൊടുത്തു; ആ വെള്ളത്തെ പെരിങ്ങല്‍ക്കുത്തിലേക്ക് തുറന്നുവിട്ടു; അങ്ങനെയാണ് ചാലക്കുടി പുഴ മുഴുവന്‍ പോയത്; പുണ്യവാളന്‍ വലിയ ആദര്‍ശവാനാണെന്ന് പറയുന്നുണ്ടല്ലോ; എത്ര കോടി രൂപയുണ്ടാക്കിയിട്ടുണ്ടാകും; പ്രളയകാലത്ത് ജെഡിഎസിലും തമ്മിലടി; കുഴല്‍നാടന്‍ പുറത്തു വിട്ടത് ഐഐ ബോംബോ? കൃഷ്ണന്‍കുട്ടിയുടെ വാക്കുകളില്‍ വ്യക്തതയില്ല
ഈ പ്രളയമൊന്നും തനിയെ ഉണ്ടായതല്ല, അത് ഉണ്ടാക്കിയതാണ്. ഡാമുകള്‍ തുറന്നുവിട്ടതിലൊക്കെ വലിയ അഴിമതി നടന്നിട്ടുണ്ട്. വെള്ളം കൃത്യസമയത്ത് ഒഴുക്കിക്കളയാതെ കെട്ടിനിര്‍ത്തിയത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാം. അഴിമതിക്ക് വേണ്ടിയല്ലാതെ മറ്റൊന്നിനുമല്ല ഇത് ചെയ്തത്, മാത്യു ടി. തോമസ് പുണ്യാളനല്ല; മന്ത്രി കൃഷ്ണന്‍കുട്ടിയുടെ ഓഡിയോ ഞെട്ടല്‍; മിന്നല്‍ മുരളിയായി കുഴല്‍നാടന്‍; ആ ഓഡിയോ കേള്‍ക്കാം
തോട്ടപ്പള്ളി സ്പില്‍വേ തുറക്കാത്തത് അഴിമതി ലക്ഷ്യത്തില്‍; മണിയാറില്‍ അട്ടിമറിയുണ്ടായി; ആ മരം വീണത് ഗതികേടായി; പറമ്പിക്കുളത്തും കണ്ണടച്ചു; 2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേയിലെ അട്ടിമറി കരിമണല്‍ ലോബിക്ക് വേണ്ടി; മുന്‍ മന്ത്രി മാത്യൂ ടി തോമസിനെ വെട്ടിലാക്കി ഓഡിയോ; മന്ത്രി കൃഷ്ണന്‍കുട്ടിയുടെ വാക്കുകളിലുള്ളത് അഴിമതി; ഞെട്ടിക്കുന്ന തെളിവ് പുറത്തു വിട്ട് കുഴല്‍നാടന്‍; പിണറായിയ്ക്ക് അവസാന ആണി!
ദേവഗൗഡയുടെ മനസ്സ് കൃഷ്ണൻകുട്ടിക്കൊപ്പം; രണ്ടാം പിണറായി മന്ത്രിസഭയിൽ ജെഡിഎസിന്റെ പ്രതിനിധിയാകുക ചിറ്റൂർ എംഎൽഎ; ടേം വ്യവസ്ഥയിൽ പങ്കിടുന്നതിനെ കുറിച്ച് പറയാതെ പ്രഖ്യാപനം; മാത്യു ടി തോമസിനെ കൈവിട്ട് ദേശീയ നേതൃത്വം; കൃഷ്ണൻകുട്ടിക്ക് വീണ്ടും മന്ത്രിപദം