You Searched For "ഒരു രൂപ"

ഒരു രൂപ അടച്ചു എന്നതിനർത്ഥം കോടതി വിധി അംഗീകരിക്കുന്നു എന്നല്ല; പിഴ അടയ്ക്കാനായി വിവിധ കോണുകളിൽ നിന്നായി ലഭിച്ച സംഭാവനകൾ ചേർത്ത് ട്രൂത്ത് ഫണ്ട് രൂപീകരിക്കും; അഭിപ്രായപ്രകടനത്തിന്റെ പേരിൽ ഉപദ്രവിക്കപ്പെടുന്നവരെ സഹായിക്കാനാണിതെന്നും മുതിർന്ന അഭിഭാഷകൻ; കോടതിയലക്ഷ്യക്കേസിൽ ഒരു രൂപ പിഴയടച്ചും പുതിയ പോർമുഖം തുറന്നും പ്രശാന്ത് ഭൂഷൺ