You Searched For "പി.കെ. കൃഷ്ണദാസ്"

എല്‍ഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാല്‍ ലൗ ജിഹാദ് നടപ്പാക്കും; ഹിന്ദു-ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ പ്രണയം നടിച്ച് രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് റിക്രൂട്ട് ചെയ്യും; മുന്നണികളെ നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമായിരിക്കും; വിവാദ പ്രസംഗവുമായി പി.കെ. കൃഷ്ണദാസ്
കേരളം കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സമ്പൂർണ പരാജയം ആയിട്ടും പിആർ വർക്കിലൂടെ തെറ്റിദ്ധരിപ്പിച്ചു; ഉത്തർ പ്രദേശിനെ സംസ്ഥാനം മാതൃകയാക്കണം എന്ന് പി.കെ. കൃഷ്ണദാസ്
ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റ് നെഹ്‌റു; ജീവിച്ചിരുന്നെങ്കിൽ ആർഎസ്എസിൽ ചേരുമായിരുന്നുവെന്നും പി.കെ. കൃഷ്ണദാസ്; വിമർശനം ശക്തം; ഗാന്ധിനിന്ദയിൽ കേസെടുക്കണമെന്ന് ഷാഫി
ഗോഡ്‌സെ കമ്യൂണിസ്റ്റായിരുന്നു; അദ്ദേഹത്തിന്റെ ചരിത്രം കമ്യൂണിസ്റ്റുകാരോട് ചോദിച്ചാൽ  മതി; ഗോഡ്‌സെയുടെ രാഷ്ട്രീയ പാർട്ടിയുടെ തലപ്പത്ത് ഉണ്ടായിരുന്ന ആളുകൾക്ക് ഒക്കെ ബിജെപിയുമായല്ല കമ്യൂണിസ്റ്റ് പാർട്ടിയുമായി ആണ് ബന്ധമെന്നും പി.കെ.കൃഷ്ണദാസ്
ഫസൽ വധക്കേസ്: സിപിഎമ്മിന്റെ നികൃഷ്ട ശ്രമത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്ക് സിബിഐ റിപ്പോർട്ട് തിരിച്ചടി; നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാൻ ശ്രമിച്ചവർക്ക് എതിരെ നടപടി വേണം: പി.കെ. കൃഷ്ണദാസ്