You Searched For "കിവീസ്"

അവസാന 3 ഓവറില്‍ അടിച്ചെടുത്തത് 43 റണ്‍സ്! അവിശ്വസനീയ തിരിച്ചുവരവുമായി ഇംഗ്ലണ്ട്; സൂപ്പര്‍ എട്ടില്‍ മൂന്നില്‍ 3 ജയത്തോടെ രാജകീയമായി ഇംഗ്ലണ്ടിന്റെ സെമിഫൈനല്‍ പ്രവേശനം; ഉറപ്പിച്ച ജയം കൈവിട്ട ന്യൂസിലാന്റിന് സെമി ടിക്കറ്റിന് ഇനിയും കാത്തിരിക്കണം; പാക്കിസ്ഥാന് സെമിയിലെത്താന്‍ ലങ്കയെ വീഴ്ത്തേണ്ടത് 70ല്‍ കൂടുതല്‍ റണ്‍സിന്
കലാശപ്പോരിൽ ടോസിന്റെ ഭാഗ്യം ഓസ്ട്രേലിയക്ക്; ന്യൂസീലൻഡിനെ ബാറ്റിങ്ങിന് വിട്ടു; കേൺവെയ്ക്ക് പകരം ടിം സീഫെർട്ട് കിവീസ് നിരയിൽ; ട്വന്റി 20യിലെ ആദ്യ ലോക കിരീടം ലക്ഷ്യമിട്ട് ഫിഞ്ചും വില്യംസണും