You Searched For "മിനി ലോറി"

ഒരു സാധാരണ ദിവസം പോലെ വീട്ടുസാധനങ്ങളും വാങ്ങി മടങ്ങിയ ആ ചെറുപ്പക്കാരൻ; ചെറു ഇറക്കത്തിൽ വണ്ടി ഒതുക്കിയത് വിനയായി; പെട്ടെന്ന് ജീവൻ പോകുന്ന നിലവിളി; നാട്ടുകാരുടെ വരവിൽ ആർക്കും കണ്ടുനിൽക്കാൻ പറ്റാത്ത കാഴ്ച; സ്വന്തം മിനിലോറി തന്നെ കഴുത്തിലൂടെ കയറിയിറങ്ങി ഡ്രൈവറുടെ മരണം;  ഷിജുവിന്റെ വിയോഗം നമ്മെ ഓർമ്മിപ്പിക്കുന്നതെന്ത്?; ഇത് വലിയൊരു മുന്നറിയിപ്പ്..!!
അമിതവേഗതയിൽ പാഞ്ഞെത്തി മിനി ലോറി; ചെറിയ വളവ് തിരിക്കുന്നതിനിടെ വളയത്തിന്റെ കൺട്രോൾ മുഴുവൻ നഷ്ടമായി; ലോറി ചെരിഞ്ഞുമറിഞ്ഞ് ഞെരുങ്ങി നീങ്ങിയെത്തി; എതിർദിശയിൽ കുതിച്ചെത്തി മറ്റൊരു ബസ്; വെട്ടിച്ച് മാറ്റി ഡ്രൈവറുടെ മനസാന്നിധ്യം; ഒഴിവായത് വൻ ദുരന്തം; ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്
രാവിലെ ബൈക്കിൽ കറങ്ങി സ്ഥലങ്ങൾ കണ്ടുവെക്കും; രാത്രി മിനി ലോറിയുമായി വന്നു മോഷ്ടിക്കും; മലഞ്ചരക്ക് മോഷണക്കേസിൽ അറസ്റ്റിലായ റഫീഖും മുഹമ്മദാലിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ; മുഹമ്മദലി കാപ്പ ചുമത്തപ്പെട്ട് ഒരു വർഷത്തോളം ജയിൽവാസം അനുഭവിച്ചയാൾ