EXCLUSIVEഇസ്ലാം മതം ഉപേക്ഷിച്ച് സുലൈമാന്‍ മാരിയോ അയി മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ സുവിശേഷം പ്രസംഗിക്കുന്നതിനിടയില്‍ ധ്യാനിക്കെത്തിയ ജിജിയെ പ്രണിയിച്ച് വിവാഹം കഴിച്ചു; ബോബി ചെമ്മണ്ണൂരിന്റെ വിശ്വസ്തരായി തിളങ്ങുന്നതിനിടയില്‍ മോട്ടിവേഷന്‍ പ്രസംഗവും ധ്യാനവുമായി ലോകം ചുറ്റി; ഫിലോകാലിയാ ഫൗണ്ടേഷനിലൂടെ ഇരുന്നൂറോളം വീടുകള്‍ നിര്‍മിച്ചു നല്‍കി: സ്വത്തിന്റെ പേരില്‍ അടിച്ചുപിരിഞ്ഞ മാരിയോ-ജിജി ദമ്പതികള്‍ക്ക് സംഭവിച്ചത് ഇങ്ങനെസ്വന്തം ലേഖകൻ13 Nov 2025 12:06 PM IST
SPECIAL REPORTവർഷങ്ങൾ നീണ്ട പ്രണയം പൂവണിയാൻ മണിക്കൂറുകൾ മാത്രം; വിവാഹം നിശ്ചയിച്ചിരുന്ന പള്ളിയിലെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി; മറന്നുപോയ കുറച്ചു സാധനങ്ങൾ കൂടി വാങ്ങി വരും വഴിയിൽ ദുരന്തം; ഒരുമിക്കും മുൻപേ പ്രാണൻ വെടിഞ്ഞു; ഉള്ളുലഞ്ഞ് കുടുംബങ്ങള്‍;എങ്ങനെ ആശ്വാസിപ്പിക്കുമെന്നറിയാതെ നാട്ടുകാർ; തീരാ നൊമ്പരമായി ജിജോയുടെ വേർപാട്!മറുനാടൻ മലയാളി ബ്യൂറോ30 Jan 2025 3:53 PM IST
Marketing Feature'ജിജോയുടെ തലയിൽ അടിയേറ്റ പാടുണ്ടെന്നു ബന്ധുക്കൾ; മതിലിൽ നിന്നു ചാടുന്ന ആൾ മരിക്കാനുള്ള വെള്ളമോ ചെളിയോ ചാലിൽ ഇല്ലായിരുന്നു; മതിലിൽ നിന്നു ചാടി ചതുപ്പിൽ വീഴുമ്പോൾ പരിസരത്ത് ചെളി തെറിക്കേണ്ടതല്ലേ..? അതുണ്ടായിട്ടില്ല; ചെരിപ്പിൽ ചെളി പുരണ്ടിരുന്നില്ല; എസ്‌പിയുടെ വാഹനത്തിൽ അടിച്ചിട്ടോടിയ യുവാവിന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കൾമറുനാടന് മലയാളി11 Nov 2021 10:26 AM IST