SPECIAL REPORTമെറ്റയ്ക്ക് കത്തെഴുതിയ 'സതീശനിസം' വിജയിച്ചു; സിപിഎമ്മിലെ എതിര്‍പ്പ് കൂടി മനസ്സിലാക്കി വീണ്ടും 'പിണറായിസം' മുട്ടുമടക്കി; പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനത്തിന്റെ പേരിലെ കേസ് അപ്രസക്തമാക്കും; പാട്ട് പിന്‍വലിക്കാനുള്ള കത്ത് മെറ്റയ്ക്ക് അടക്കം പോലീസ് നല്‍കില്ല; ആ പാട്ട് ഇനിയും തുടര്‍ന്ന് പാടാം! 'കേസ് വേണ്ടപ്പാ'! നാണക്കേട് ഒഴിവാക്കാന്‍ പിന്വലിയല്മറുനാടൻ മലയാളി ബ്യൂറോ19 Dec 2025 11:10 AM IST
ANALYSISപിണറായിസവും അന്‍വറിസവും തമ്മിലുള്ള പോര് പ്രതീക്ഷിച്ചവരെ ഞെട്ടിച്ച് നിലപാടിന്റെ രാജകുമാരനായ വിഡി! ജോയിയെ പ്രചരണ ചുമതല ഏല്‍പ്പിച്ച് ഷൗക്കത്തിനെ പോരിനിറക്കിയെ രാഷ്ട്രീയ തന്ത്രജ്ഞത; അന്‍വറിന്റെ വെല്ലുവിളി നേര്‍ക്ക് നേര് നിന്ന് ഏറ്റെടുത്തപ്പോള്‍ പിറന്നു വിണത് പുതിയൊരിസം! നിലമ്പൂരില്‍ പൊട്ടിമുളച്ച 'സതീശനിസം' വിജയ പീഠത്തില്‍; ഇസങ്ങളുടെ പോര് വിഡി ജയിച്ച കഥമറുനാടൻ മലയാളി ബ്യൂറോ23 Jun 2025 2:18 PM IST
Lead Storyരാവിലെ ചാനലില്‍ വാര്‍ത്ത മുഹമ്മദ് റിയാസ് കേന്ദ്രകമ്മറ്റിയിലേക്കെന്ന്; പാര്‍ട്ടിയെ നയിക്കാന്‍ തിളങ്ങി നില്ക്കുന്ന യുവരക്തം വേണമെന്ന് തട്ടിവിടല്‍; ഉച്ചയായതോടെ എല്ലാം ആവിയായി; ശക്തമായ കാമ്പയിന് ഉണ്ടായിട്ടും 'മിസ്റ്റര്‍ മരുമകന്' കേന്ദ്രകമ്മറ്റിയിലില്ല; പിണറായിസത്തിന് പുര്‍ണ്ണമായി വഴങ്ങാതെ മധുര കോണ്‍ഗ്രസ്എം റിജു6 April 2025 9:55 PM IST
KERALAMകോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്: പിണറായിസത്തിന്റെ ഭീകരമുഖമാണെന്ന് കെ. മുരളീധരൻ; മുഖ്യമന്ത്രിയുടെ നടപടി കേന്ദ്ര സർക്കാറിനെ പ്രീതിപ്പെടുത്താൻമറുനാടന് മലയാളി9 Nov 2021 12:14 PM IST