You Searched For "ഹണിട്രാപ് കേസ്"

ഫേസ്ബുക്കില്‍ തുടങ്ങിയ ചാറ്റിംഗ് ചെന്നവസാനിച്ചത് നഗ്‌നവീഡിയോയില്‍; ഹണിട്രാപ്പില്‍ കുടുക്കി 10 ലക്ഷം തട്ടാന്‍ നോക്കി; ചക്കരക്കല്‍ സ്വദേശിയെ പൂട്ടാന്‍ നോക്കിയ മൈമൂനയും സംഘവും കുടുങ്ങി; ഫാമിലി ഗ്യാങ്ങിനെ വലയിലാക്കി ചക്കരക്കല്‍ പോലീസിന്റെ മിന്നല്‍ ഓപ്പറേഷന്‍
അന്ന് ശോഭാ ജോണിന്റെ ഹണിട്രാപ്പ്; നഗ്‌നനാക്കി ബ്ലാക്ക് മെയിലിംഗ്! ഗണപതിയുടെ നാള്‍ പോലും അറിയാതെ ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മീഷന് മുന്നില്‍ പകച്ച കണ്ഠരര് മോഹനര്; അമ്മയെ ചതിച്ചും കോടികള്‍ വാഗ്ദാനം ചെയ്തും വിവാദം; ഇപ്പോള്‍ സ്വര്‍ണ്ണക്കൊള്ളയില്‍ രാജീവരും; താഴമണ്‍ മഠത്തെ വേട്ടയാടുന്ന കറുത്ത ചരിത്രം!
കുളത്തൂപ്പുഴ സിഐയായിരിക്കെ യുവതിയുമായി കിന്നരിക്കുന്ന ശബ്ദരേഖ; ഹണിട്രാപ് കേസില്‍ പെട്ടപ്പോള്‍ മലപ്പുറത്തേക്ക് സ്ഥലംമാറ്റം; പകപോക്കലിനായി നിരപരാധികളെ കേസില്‍ കുടുക്കല്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെ കുരുക്കാനുളള കേസ് അന്വേഷിക്കാന്‍ ആദ്യം നിയോഗിച്ചത് കളങ്കിതനായ ഡിവൈഎസ്പിയെ; മറുനാടന്‍ അന്വേഷണം തുടങ്ങിയതോടെ കളങ്കിതനെ മാറ്റി തടിതപ്പി പിണറായി സര്‍ക്കാര്‍
പുത്തനൊരു ടൊയോട്ട ഫോര്‍ച്യൂണറിന്റെ വിലയ്ക്ക് ലംബോര്‍ഗിനിയുടെ ഫാന്‍സി നമ്പര്‍; 16 കോടി മുടക്കി റോള്‍സ് റോയ്‌സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരിസ് ഇന്ത്യയില്‍ ആദ്യം വാങ്ങിയ ആള്‍; ന്യൂസിലന്‍ഡില്‍ നിന്ന് എയര്‍ ബസ് ഹെലികോപ്ടര്‍ വാങ്ങി ജെറ്റ് ക്ലബ്; സിനിമയിലും സാഹസം; ഇപ്പോള്‍ ഹണിട്രാപ് വിവാദവും കേസും; ആരാണ് ലിറ്റ്മസ് 7 സിഇഒ വേണു ഗോപാലകൃഷ്ണന്‍?
പൊലീസുകാരെ ഹണി ട്രാപ്പിൽ  കുടുക്കി ലക്ഷങ്ങൾ തട്ടിയ കേസ്: അഞ്ചൽ അശ്വതിക്ക് മുൻകൂർ ജാമ്യമില്ല; പ്രതിക്കെതിരായ ആരോപണം ഗൗരവം ഏറിയതെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജില്ലാ കോടതി; പൊലീസുകാരും ആയുള്ള സംഭാഷണം അടങ്ങിയ പെൻഡ്രൈവും അശ്വതിയെ തുണച്ചില്ല